Featured

കൊച്ചി: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കേരളത്തിന് വൈദ്യുതി വാങ്ങാൻ 12 വർഷത്തിനിടെ ഒരു ദീർഘകാല കരാർ പോലുമുണ്ടായില്ല. ഉണ്ടായതെല്ലാം ഹ്രസ്വകാല കരാറുകൾ മാത്രം. അല്ലാത്തവയെല്ലാം സൗരോർജമോ കാറ്റാടി...

കാളികാവ്: പൊതുവിതരണസമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ വിവിധ പരിഷ്കാരങ്ങൾ നിർദേശിച്ചു. ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി മരവിപ്പിക്കുക, കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുക തുടങ്ങിയവയാണ്...

ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള എല്‍പിജി റീഫില്ലിന് ആധാര്‍ ബയോമെട്രിക് നിര്‍ബന്ധമാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ബയോമെട്രിക് ആധാര്‍...

ഇരിട്ടി : ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ കണ്ണൂർ മഖ്ന1 (കെ.എം. 1) എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടി സുരക്ഷിതസ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. മയക്കുവെടിവെച്ച്...

പേരാവൂർ: ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ റാലി (ഗാല 2026) പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം...

പേരാവൂർ: ടൗൺ സൗന്ദര്യവത്കരണത്തിനാവശ്യമായ ഫണ്ട് സർക്കാരിൽ നിന്നും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. പേരാവൂർ അഗ്നിരക്ഷാ നിലയത്തിനും എക്‌സൈസ് റെയിഞ്ച് ഓഫീസിനും കെട്ടിടം നിർമ്മിക്കാനാവശ്യമായ...

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ ആറ് കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിലായി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല ഗാത്തൂൺ ആണ് പിടിയിലായത്....

പേരാവൂർ: പഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറി ഡോ:വി ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം നവ്യ...

പേരാവൂർ: എക്‌സൈസ് റെയിഞ്ച് ഓഫീസിന് അനുവദിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ടൗൺ വാർഡംഗം...

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് നി​ർ​മാ​ണം നീ​ളു​ന്ന​തി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ അ​ട്ടി​മ​റി​ച്ചെ​ന്നും നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ന​ട​ന്നെ​ന്നും ആ​രോ​പി​ച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!