Featured

കണ്ണൂർ: സംസ്ഥാന പുരുഷ/വനിത ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 22, 23, 24 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 22-ന് രാവിലെ 10-ന് മേയർ ടി.ഒ. മോഹനൻ...

പേരാവൂർ : ഇരിട്ടി വിശ്വകർമ്മ സർവീസ് സൊസൈറ്റി മുരിങ്ങോടിയിൽ വിശ്വകർമ്മ ദിനാചരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം ശ്രിധരൻ പതാകയുയർത്തി. താലൂക്ക് പ്രസിഡന്റ് എം.കെ. മണി അധ്യക്ഷത വഹിച്ചു....

വളരെ സാധാരണയായി നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് നിലക്കടല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്. ഡയറ്റിൽ പതിവായി നിലക്കടലയുൾപ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും...

കൊച്ചി : വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് 46 ലക്ഷം അയൽക്കൂട്ട വനിതകൾ വീണ്ടുമെത്തുന്നു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ പത്തു...

കണ്ണൂർ : നിപയുടെ സാഹചര്യത്തിൽ ചൊവ്വ മുതൽ വ്യാഴാഴ്ച വരെ പി.എസ്‍.സി നടത്താനിരുന്ന ചില പരീക്ഷകൾ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങളിൽ വെച്ച് നടത്തേണ്ടിയിരുന്ന വകുപ്പ് തല...

മയ്യിൽ : എറണാകുളത്ത് നടന്ന സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ 90 കിലോക്ക് മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി മയ്യിൽ സ്വദേശി പി.പി. സുഫിയാൻ....

കൊച്ചി: 2000 രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ആര്‍.ബി.ഐ.യുടെ കണക്ക് അനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ...

പരിയാരം: പച്ചക്കറി വാങ്ങാനായി കാർഷിക കർമ്മസേന വിപണനകേന്ദ്രത്തിൽ എത്തുന്നവർക്ക് നൽകുന്നത് പച്ചക്കറി മാത്രമല്ല, തൈകളും വിത്തുകളും കൂടിയാണ്. കൂടെ ഒരു ഉപദേശവും -ഒരു കാന്താരി തൈയെങ്കിലും നിങ്ങൾ...

ഇരിട്ടി: കരിന്തളം വയനാട് 400 കെ.വി ലൈനുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്ന കൃഷിക്കാർക്ക് ടവർ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടിയും ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ രണ്ടിരട്ടിയും...

കണ്ണൂർ: എ​ല്ലാ​വ​ർക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ, എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ർട്ട് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർക്കാ​ർ ആരംഭിച്ച ഡി​ജി​റ്റ​ൽ സ​ർവേ​യിൽ മെല്ലെപ്പോക്ക്. സർവേ പ്രവർത്തനങ്ങൾ ആരംഭിച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!