Featured

പേരാവൂർ: മലയോരത്ത് വീണ്ടും നിക്ഷേപത്തട്ടിപ്പെന്ന് പരാതി. നിക്ഷേപം തിരികെ കിട്ടാതെ നിരവധി പേർ നെട്ടോട്ടത്തിൽ.പേരാവൂർ ബ്ലോക്കിലെ ചില ടൗണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകരാണ്...

കണ്ണൂർ: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം അഴുകിയ നിലയിലാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള...

കണ്ണൂര്‍: സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ.കോളേജില്‍ എം, എ ഇംഗ്ലീഷ്, എം, എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എം കോം ഫിനാന്‍സ്, എം, എസ്, സി ഇലക്ട്രോണിക്‌സ് എന്നീ...

കണ്ണൂര്‍: സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ കുടിശ്ശിക സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വഖഫ് അദാലത്ത് സെപ്റ്റംബര്‍ 21ന് രാവിലെ...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍...

എ​ട​ക്കാ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ട​ക്കാ​ട് ബ​സാ​ർ വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​ൽ​കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. ദേ​ശീ​യ​പാ​ത 66 പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്. റോ​ഡി​ന​ടി​യി​ലൂ​ടെ...

ക​ണ്ണൂ​ർ: സു​പ്രീംകോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള രൂ​പക​ൽ​പ​ന​യും ഉ​ള്ള​ട​ക്ക​വും അ​ട​ങ്ങി​യ ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യു​ടെ പു​തി​യ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് 18ന് ​നി​ല​വി​ൽ വ​രും. https://kannur.dcourts.gov.in എ​ന്ന​താ​ണ് വെ​ബ്സൈ​റ്റ് വി​ലാ​സം....

കേന്ദ്ര സർക്കാരിന്റെ പൊതുമേഖല ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 6160. കേരളത്തിലെ ഒഴിവുകൾ: 424 (തിരുവനന്തപുരം...

തളിപ്പറമ്പ് : ഹരിതകർമസേനാംഗങ്ങൾ ചുമന്നു കൊണ്ടു പോകുകയായിരുന്ന പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകൾ സ്വന്തം സൈക്കിളുകളിൽ കയറ്റി സംഭരണ കേന്ദ്രത്തിലെത്തിച്ച് യു.പി സ്കൂൾ വിദ്യാർഥികൾ. കുറുമാത്തൂർ പഞ്ചായത്തിലെ...

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാത്തിയ്യതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് പരീക്ഷ നടക്കുകയെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!