Featured

കണ്ണൂർ : പാതിവഴിയിൽ പഠനം മുടങ്ങിയ വിഷമം മാറ്റാൻ അച്ഛനും മകനും ഒന്നിച്ചെത്തി. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷയെഴുതി ഒന്നാംതരം വിജയം ഉറപ്പാക്കാൻ. ചാലാട് പള്ളിക്ക് സമീപം...

തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്തത്. ഓൺലൈൻ ലോൺ ആപ്പിന്റെ കെണിയിൽപെട്ടാണ് ഭാര്യയും ഭർത്താവും മക്കളും...

വയനാട് : വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് മുകേഷ് പൊലീസിൽ കീഴടങ്ങി. ഇന്ന് രാവിലെയാണ് അനിഷ കൊല്ലപ്പെടുന്നത്....

കൂത്തുപറമ്പ് : കൂത്തുപറമ്പ് റിങ് റോഡിന്റെ (പുറക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് - പഴയനിരത്ത് റോഡ്) പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും...

കണ്ണൂർ : ‘ഇവിടെയെത്തിയില്ലെങ്കിൽ ഞങ്ങൾ എന്താകുമായിരുന്നു എന്നറിയില്ല. എല്ലാം നഷ്ടപ്പെട്ടെന്ന്‌ കരുതിയപ്പോഴാണ്‌ ഈ വഴി തുറന്നത്‌. കണ്ണൂർ സർവകലാശാലയ്‌ക്കും കേരള സർക്കാരിനും നന്ദി’–കലാപം കലുഷിതമാക്കിയ മണിപ്പുരിൽ നിന്ന്‌...

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മുഖംമൂടി ധരിച്ചെത്തി സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രണ്ടുപേര്‍ പിടിയില്‍. ആനാവൂര്‍ സ്വദേശി മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരെയാണ് നാട്ടുകാരുടെ പരാതിയില്‍...

ക​ണ്ണൂ​ർ: റോ​ഡി​ലെ നി​യ​മം തെ​റ്റി​ച്ചു​ള്ള ഓട്ടം ത​ട​യാ​ൻ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ മൂ​ന്ന് മാ​സം​ കൊ​ണ്ട് പി​ടി​ച്ചെ​ടു​ത്ത​ത് 55,869 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. 3.53 കോ​ടി രൂ​പ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്...

പ​യ്യ​ന്നൂ​ർ: വാ​ഹ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പാ​യ ച​രി​ത്ര മൈ​താ​ന​ത്തി​ന് ഒ​ടു​വി​ൽ സ്വാ​ത​ന്ത്ര്യം. സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​വു​ക​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കെ.​പി.​സി.​സി സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​വു​ക​യും ചെ​യ്ത...

കണ്ണൂർ: കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയും ടാപ്പിംഗ് കൂലിയും വളങ്ങളുടെ വില വർദ്ധനവുമടക്കം റബ്ബർ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത നിലയിലെത്തി കർഷകർ.സർക്കാർ പ്രഖ്യാപിച്ച സഹായം മുടങ്ങുകയും ടാപ്പിംഗ്...

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടന്‍ അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി ഡി. ശില്‍പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!