Featured

യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുമ്പോള്‍ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിലെ മുഹമ്മദിന്റെയും ഹസീനയുടെയും മകന്‍ അബ്ദുൾബാസിദാ(21)ണ് മരിച്ചത്. സുന്നി ബാലവേദി...

വിദ്യാഭ്യാസം, തൊഴിൽ, വിനോദം എന്നിവയ്ക്കായി വിദേശത്ത് പോകുന്നവർ അനുദിനം വർധിച്ചുവരുകയാണ്. ഈ യാത്രയ്ക്കായി വേണ്ടിവരുന്ന വിദേശ കറൻസി എങ്ങനെ കരുതുന്നതാണ് മെച്ചമെന്ന് അറിഞ്ഞിരുന്നാൽ അധികച്ചെലവ് ഒഴിവാക്കാം. കറൻസിയായി...

തലശേരി : നിക്ഷേപ സമാഹരണത്തിൽ ചരിത്രമെഴുതി കതിരൂർ സർവീസ്‌ സഹകരണ ബാങ്ക്‌. ഒറ്റദിവസം 1784 പേരാണ്‌ പണം നിക്ഷേപിച്ചത്‌. ജീവിതത്തിന്‌ താങ്ങും തണലുമായി ഒപ്പംനിന്ന സഹകരണപ്രസ്ഥാനത്തെ ഹൃദയത്തോടു...

കൊച്ചി : കളമശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടെ ബോംബ്‌ സ്‌ഫോടനത്തിൽ  കുട്ടിയും സ്‌ത്രീകളും ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു.  2500ലേറെപ്പേർ പങ്കെടുത്ത കൺവൻഷൻ സെന്ററിലെ പ്രാർഥനയ്‌ക്കിടെ...

പേരാവൂർ: സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംഘത്തിൽ ഏറ്റവുമൊടുവിൽ 2015-2016 വർഷത്തിൽ നടന്ന ഓഡിറ്റ് റിപ്പോർട്ടിലെ...

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. 90 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുമാരി (53...

പേരാവൂർ : ക്ഷീര സംഘത്തിലെ അഴിമതി അവസാനിപ്പിക്കുക, അഴിമതിപ്പണം കണ്ടെത്തി കർഷകർക്ക് നല്കുക,സംഘത്തിന്റെ ഓഡിറ്റിംഗ് അടിയന്തരമായി നടത്തുക,അഴിമതി നടത്തിയ സംഖ്യ എത്രയെന്ന് കണ്ടെത്തി ഭരണ സമിതിയിൽ നിന്നും...

കൊ​ച്ചി: 33 ല­​ക്ഷ­​ത്തി­​ന്‍റെ സ്വ​ര്‍­​ണം ക­​ട​ത്തി​യ അ​ഞ്ചം­​ഗ കു­​ടും­​ബം നെ­​ടു­​മ്പാ­​ശേ­​രി­​യി​ല്‍ പി­​ടി­​യി​ല്‍. കോ­​ഴി­​ക്കോ­​ട് സ്വ­​ദേ­​ശി​യാ­​യ സാ­​ദ്ദി­​ഖ് മു­​ഹ­​മ്മ­​ദ് അ­​ട­​ക്ക­​മു­​ള്ള­​വ­​രാ­​ണ് ക­​സ്റ്റം­​സി­​ന്‍റെ പി­​ടി­​യി­​ലാ­​യ­​ത്. ദു­​ബാ­​യി​ല്‍­​ നി­​ന്നെ­​ത്തി­​യ­ സ്­​ത്രീ­​ക­​ള­​ട­​ക്ക­​മു­​ള്ള സം​ഘം...

മാനന്തവാടി: വള്ളിയൂർക്കാവ് റോഡിൽ സബ് കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ടംഗ സംഘത്തെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ സ്വദേശികളായ തിരുവോണപ്പുറം അമ്പലക്കുഴി...

തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി. ഹെവി വാഹനങ്ങളുടെ ഡ്രൈവറും ഡ്രൈവറുടെ കൂടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നവരും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!