Featured

കണ്ണൂർ :ഓണത്തിന് വിഷരഹിത നാടൻ പച്ചക്കറികൾ ന്യായ വിലക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് ജില്ലയിൽ 89 ഓണച്ചന്തകൾ ആരംഭിക്കും. കൃഷി ഭവൻ മുഖേന കർഷകരിൽ നിന്ന്‌ ഉത്പന്നങ്ങൾ...

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 12ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ...

മാങ്ങാട്ടിടം: ഗ്രാമ പഞ്ചായത്തിൽ വിഷരഹിത പച്ചക്കറികൾ വർഷം മുഴുവനും ലഭിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തും കൃഷിഭവന്റെയും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ...

പേരാവൂർ :എടത്തൊട്ടി- പെരുമ്പുന്ന, വിളക്കോട്- അയ്യപ്പൻകാവ് എന്നീ റോഡുകളുടെ നവീകരണത്തിന് 6.85 കോടി രൂപയുടെ ഭരണാനുമതി പേരാവൂർ നിയോജക മണ്ഡലത്തിലെ എടത്തൊട്ടി- പെരുമ്പുന്ന, വിളക്കോട്- അയ്യപ്പൻകാവ് എന്നീ...

ആറളം: വൈൽഡ് ലൈഫ് ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. വൈൽഡ് ലൈഫ് മാനേജ്മെന്റ് അഭികാമ്യം. അംഗീകൃത സ്ഥാപനങ്ങളിൽ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെയും വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്നതിന്റെയും ഭാഗമായി വോട്ടർമാരുടെ വീടുകൾ സന്ദർശിക്കേണ്ടതിനാൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആഗസ്റ്റ് ഒന്ന്...

ശ്രീ​ക​ണ്ഠ​പു​രം: വ​നി​ത​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ആ​രോ​ഗ്യ​മു​ള്ള​വ​രാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തും. പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം മാ​ന​സി​കാ​രോ​ഗ്യം​കൂ​ടി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യാ​ണ് പു​തു​താ​യി ഒ​രു​ക്കു​ന്ന മെ​ന്റ​ല്‍...

ക​ണ്ണൂ​ർ: ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ഒ​റ്റ​ദി​വ​സം കൊ​ണ്ട് ര​ണ്ടു​കോ​ടി​യു​ടെ സ്വ​ർ​ണ​മാ​ണ് ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് മേ​ധാ​വി അ​ജി​ത്​ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ്​...

മു​ഴ​ക്കു​ന്ന്: വ​ധ​ശ്ര​മ​ക്കേ​സി​ൽ പി​ടി​യി​ലാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്തു. മു​ഴ​ക്കു​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യാ​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പ​ള്ളി സ്വ​ദേ​ശി...

തലശ്ശേരി: പത്തായക്കുന്ന് മൗവഞ്ചേരി പീടികയ്ക്ക് സമീപം R1-5 ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു.പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്.ബൈക്ക് ഓടിച്ചിരുന്ന യദുകുഷ്ണന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!