Featured

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന...

കൊച്ചി: പെരുമ്പാവൂര്‍ എക്‌സൈസ് ഓഫീസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. മദ്യലഹരിയില്‍ എക്‌സൈസ് ഓഫീസിലെത്തിയ അസം സ്വദേശി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. ഓഫീസില്‍നിന്ന് പുറത്താക്കി...

തളിപ്പറമ്പ്: പട്ടുവം കാവുങ്കലില്‍ നടവഴിയരികിലെ കുളത്തില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. എം.പി.ഫറാസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടം നടന്ന വഴിയിലൂടെ തപാലുമായി...

പേരാവൂർ: സി.പി.ഐ നേതാവും പേരാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സി. കരുണാകരൻ നായർ ചരമ ദിനം സി.പി.ഐ പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിങ്ങോടിയിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്ക്...

കൊച്ചി: പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട പഠനത്തിന് ദേശീയ അംഗീകാരം സ്വന്തമാക്കി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സി.എം.എഫ്ആര്‍.ഐ) ആല്‍വിന്‍ ആന്റോ. പരിസ്ഥിതി സംബന്ധമായ പഠനങ്ങള്‍ക്കുള്ള 2023-ലെ ഹാസ്മുഖ്...

പേരാവൂർ: അഴിമതിയും ക്രമക്കേടും കാരണം ഭരണ സമിതിയെ സസ്‌പെൻഡ് ചെയ്ത പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി.ബ്ലോക്ക് പ്രസിഡന്റ്...

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ്,...

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷഭരിതമായത്. ഒരു വനിതാ പ്രവര്‍ത്തകയടക്കം നിരവധി...

കണ്ണൂർ: ഇപ്പോഴും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാതെ ജില്ലയിലെ ആദിവാസി ഊരുകൾ പരിധിക്ക് പുറത്ത്. പട്ടിക വികസന വകുപ്പിന്റെ കണക്കുകൾ പ്രകാരം 19 ആദിവാസി ഊരുകളിൽ ഇതുവരെ ഇന്റർനെറ്റ്,...

റിലയന്‍സ് ജിയോയുടെ പുതിയ ജിയോ മോട്ടീവ് (2023) പുറത്തിറക്കി. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപകാരപ്രദമായ വിവിധ സൗകര്യങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന ഉപകരണമാണ് ജിയോ മോട്ടീവ്. ആമസോണ്‍,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!