Featured

മ​ട്ട​ന്നൂ​ര്‍: ത​റ​ക്ക​ല്ലി​ട്ട് നാ​ലു വ​ര്‍ഷ​മാ​കാ​റാ​യി​ട്ടും നാ​യി​ക്കാ​ലി ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ല്ല. കൂ​ടാ​ളി പ​ഞ്ചാ​യ​ത്തി​ലെ നാ​യി​ക്കാ​ലി തു​രു​ത്തി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. 20 കോ​ടി...

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിടനിർമാണം ഉടനാരംഭിക്കാൻ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നല്കി.ആസ്പത്രിയിലെ ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരേയും ജീവനക്കാരേയും അടിയന്തരമായി...

പേരാവൂർ : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നവീകരിക്കുന്ന കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന്റെ നിർത്തി വെച്ച പ്രവൃത്തികൾ പുനനാരംഭിച്ചു.തൊണ്ടിയിൽ ഭാഗത്താണ് തിങ്കളാഴ്ച മുതൽ നവീകരണം പുനരാരംഭിച്ചത്.പുതുതായി കലുങ്ക് നിർമിക്കുന്ന സ്ഥലത്തെ...

ഉപഭോക്താക്കളുടെ അക്കൗണ്ട് ഇടപാടുകള്‍ ആര്‍.ബി.ഐ വിലക്കിയതോടെ പ്രതിസന്ധി നേരിട്ട പേടിഎമിനെ ഏറ്റെടുക്കാന്‍ വിപണിയില്‍ പിടിവലിയെന്ന് റിപ്പോര്‍ട്ട്. എച്ച്.ഡി.എഫ്‌.സി ബാങ്കും മുകേഷ് അംബാനിയുടെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ...

ലോസ് ആഞ്ജലീസ് : സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്‌സില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി...

തിരുവനന്തപുരം: മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്‌ക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ മകൻ ആദിഷിനെ...

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ടൂറിസ്റ്റ് ബസുകള്‍...

എല്ലാ സഞ്ചാരികളും മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നമാണ് ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ യാത്രകള്‍. എത്രകണ്ടാലും തീരാത്ത അമൂല്യമായ കാഴ്ചകളുള്ള ഈ നാടുകളിലേക്ക് ഒറ്റ യാത്രയില്‍ പോയിവരാന്‍ സാധിച്ചാലോ. അതും...

കോഴിക്കോട്: കാരശ്ശേരിയില്‍ റോഡിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ വലിയപറമ്പ്- തോണ്ടയില്‍ റോഡിനു സമീപം ആണ് സ്‌ഫോടക വസ്തുക്കള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!