Featured

കേ​ള​കം: മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള​ള ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ൾ​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. മാ​വോ​വാ​ദി ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മ​തി​ൽ നി​ർ​മി​ച്ച് ത​ണ്ട​ർ​ബോ​ൾ​ട്ട് സു​ര​ക്ഷ നി​ല​വി​ലു​ള്ള ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം,...

വാട്‌സാപ്പിലൂടെ ഏത് വിധേനയും പരമാവധി വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് മെറ്റ. വാട്‌സാപ്പിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം അതിന്റെ ഭാഗമായാണ്. എന്നാല്‍ ഏതൊരു പ്ലാറ്റ്‌ഫോമിന്റേയും മുഖ്യ വരുമാന മാര്‍ഗമായ പരസ്യങ്ങള്‍...

പേരാവൂർ: വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ മുരിങ്ങോടിയിൽ വീടിനും വീട്ടിലെ ഇലക്ടിക്ക് വയറിങ്ങിനും നാശം.മനോജ് റോഡിലെ മാലോടൻ സൈനബയുടെ വീട്ടിലാണ് ഇടിമിന്നൽ നാശം വരുത്തിയത്.വയറിംഗ് പൂർണമായും കത്തിനശിച്ചു.വീടിന്റെ ചുമരുകൾക്കും...

ഇരിട്ടി : ആറളം ഫാമിൽ ഭൂമി അനുവദിച്ച രണ്ടായിരത്തിലധികം കുടുംബങ്ങളുടെ പട്ടയം റദ്ദാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന് ഇരയാകുന്നതിൽ 90 ശതമാനവും ഫാമിന്റെ യഥാർഥ അവകാശികളായ പണിയ വിഭാഗമാണെന്ന്...

കണ്ണൂർ : മലബാർ റിവർ ക്രൂസ് പദ്ധതിയിൽ കണ്ണൂർ, കാസർകോട് ജില്ലകളിലായി 29 ബോട്ട് ടെർമിനലുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവ ഡിസംബറിൽ പൂർത്തിയാക്കി പ്രവർത്തനത്തിനായി ഡി.ടി.പി.സി.ക്ക് കൈമാറും....

കണ്ണൂർ: മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും ചിത്രകാരനും ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസ് (76) അന്തരിച്ചു. ഇന്നു രാവിലെ 10 മുതൽ...

സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറായി. സംസ്ഥാനത്തെ പത്തുവരെയുള്ള വിദ്യാർഥികൾക്ക് സുരക്ഷാ നിയമങ്ങൾ പകർന്നു നൽകാനുള്ള കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റിയാണ് തയ്യാറാക്കിയത്....

മാനന്തവാടി: പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശി പിടിയിൽ.കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ് (41) ആണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ...

കണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് നവംബര്‍ 10ന് വെള്ളിയാഴ്ച പിലാത്തറ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ്...

കണ്ണൂർ: ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന മനുഷ്യ കശാപ്പ് അവസാനിപ്പിക്ക ണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!