Featured

അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തിയതായി ധന മന്ത്രി കെ.എൻ ബാലഗോപാൽ. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ...

പേരാവൂർ : ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് തടയാനുള്ള നീക്കം ശാസ്ത്ര വിരുദ്ധതയുടെ തെളിവാണെന്നും ഇതിൽ നിന്ന് പിന്തിരിയണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ സമ്മേളനം കേന്ദ്ര...

കേരള പൊലിസ് കോൺസ്റ്റബിൾ (ട്രെയിനി /ആംഡ് പൊലിസ് ബറ്റാലിയൻ) നിയമനത്തിനുള്ള പി.എസ്.സി നോട്ടിഫിക്കേഷൻ പ്രകാരം (കാറ്റഗറി നമ്പർ 584/2023) അപേക്ഷ നൽകാനുള്ള സമയം ജനുവരി 31ന് അവസാനിക്കും....

കണ്ണൂർ: ബി.ജെ.പി നടത്തുന്ന കേരള പദയാത്രയോടനുബന്ധിച്ച് ഇന്ന് 4.30 മണി മുതൽ 7.30 മണി വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ...

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സാങ്കേതിക സൗകര്യം ഒരുക്കാത്തതിനാൽ ബിഎസ്‌എൻഎൽ മൊബൈൽ ഫോൺ സിം ഉപയോക്താക്കൾ മറ്റു കമ്പനികളിലേക്ക്‌ മാറുന്നു. ഏറ്റവും കൂടുതൽ വരിക്കാരുള്ള കേരള സർക്കിളിൽനിന്നുമാത്രം മാസം...

കണ്ണൂര്‍: അശോകഹോസ്പിറ്റല്‍ കണ്ണൂര്‍, നേത്രജ്യോതി ഐ ഹോസ്പിറ്റല്‍ തളിപറമ്പ എന്നിവയുടെ സ്ഥാപക പാര്‍ട്ണര്‍ ഡോ.ബി.വി ഭട്ട്(75) അന്തരിച്ചു. മാപ്‌സ് കേരള പ്രസിഡന്റ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി...

തലശ്ശേരി: തലശ്ശേരി സബ് കലക്ടര്‍ ഓഫീസ് പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെയും ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് വിതരണം ജനുവരി 29ന് നടക്കും. തീര്‍പ്പ്...

തി​രു​വ​ന​ന്ത​പു​രം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധമാക്കും. ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നവരും വിതരണം ചെയ്യുന്നവരും ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കണം എന്നാണ് ഭക്ഷ്യ സുരക്ഷാ ചട്ടം. ആരാധനാലയങ്ങൾക്ക്...

തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.നാ​യ്, പൂ​ച്ച, പെ​രു​ച്ചാ​ഴി, കു​ര​ങ്ങ്​ എ​ന്നി​വ​യി​ല്‍നി​ന്ന് മു​റി​വേ​റ്റാ​ല്‍, മു​റി​വ് സാ​ര​മു​ള്ള​ത​ല്ലെ​ങ്കി​ല്‍ കൂ​ടി അ​വ​ഗ​ണി​ക്ക​രു​ത്. മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​റ്റ ഭാ​ഗം...

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് -2 തസ്തികയിൽ എസ്ടി വിഭാഗത്തിനായി സംവരണം ചെയ്ത താൽക്കാലിക ഒഴിവുണ്ട്. അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി 2നകം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!