Featured

കണിച്ചാർ: പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രൻ നിർമിച്ച്, പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത 'റൂട്ട് നമ്പർ 17' ന്റെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ സംഘടിപ്പിച്ചു....

കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി. അധ്യാപകനായ ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഈ...

മൂ​ന്നാ​ര്‍: അ​തി​ശൈ​ത്യ​ത്തി​നെ പി​ടി​യി​ലാ​യി മൂ​ന്നാ​ർ. ഈ ​സീ​സ​ണി​ൽ ആ​ദ്യ​മാ​യി ഇ​ന്നു പു​ല​ർ‌​ച്ചെ താ​പ​നി​ല പൂ​ജ്യ​ത്തി​നു താ​ഴെ​യെ​ത്തി. ഗു​ണ്ടു​മ​ല, ക​ടു​കു​മു​ടി, ദേ​വി​കു​ളം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്....

കൊച്ചി: സൗരോർജം ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമ്പോഴും ദിവസേന അതുവഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് വൈദ്യുതി ബോർഡിനറിയില്ല. ഊഹക്കണക്കിലാണ് ‘സൂര്യനെ’ അളക്കുന്നത്. സൗരോർജ കണക്കിനായി സംവിധാനം വേണമെന്ന് വൈദ്യുതി...

തലശ്ശേരി: ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ആളുടെ വീട് ആക്രമിച്ചതായി പരാതി. കേസിലെ ഒന്നാം പ്രതി പാറായി ബാബുവിന്റെ നിട്ടൂരിലെ വീടിന് നേരെയാണ് ആക്രമണം. ഇതുസംബന്ധിച്ച് വീട്ടുകാർ ധർമടം...

പേരാവൂര്‍:കുനിത്തല മങ്ങംമുണ്ട കുട്ടിശാസ്തപ്പന്‍ ക്ഷേത്രം തിറയുത്സവം ഫെബ്രുവരി 16,17,18 തീയതികളില്‍ നടക്കും.മുത്തപ്പന്‍,കുട്ടിശാസ്തപ്പന്‍,ഗുളികന്‍,ഘണ്ഠകര്‍ണ്ണന്‍,പൊട്ടന്‍ തിറ,കാരണവര്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും,16 ന് കലവറ നിറക്കല്‍ ഘോഷയാത്ര.ഉത്സവ ദിവസങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കും.

വയനാട്: പുല്‍പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍...

ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ഭംഗി ആസ്വദിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് ഒരുക്കിയ കാറ്റമറൈന്‍ വേഗ ബോട്ട് സര്‍വീസ് നാല് വര്‍ഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം. 2020 മാര്‍ച്ച്...

കോട്ടയം: ഭാര്യ താമസിക്കുന്ന വീടിന്റെ മുറ്റത്ത് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊട്ടന്‍മൂഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഹാഷിം(39) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിനി...

താ​മ​ര​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച വ്യാ​ജ സി​ദ്ധ​ൻ അ​റ​സ്റ്റി​ൽ. പു​തു​പ്പാ​ടി ഈ​ങ്ങാ​പ്പു​ഴ ഏ​ല​ഞ്ചേ​രി ക​ള​ത്തി​ൽ അ​ൻ​വ​ർ സാ​ദ​ത്തി​നെ​യാ​ണ് (45) താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി പ്ര​മോ​ദ് അ​റ​സ്റ്റ് ചെ​യ്ത​ത്.വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!