Featured

പേരാവൂർ : മണത്തണയിൽ നിന്നും പെരുമ്പുന്ന പള്ളി വരെ മലയോര ഹൈവേ റോഡ് നവീകരണാർത്ഥം ചൊവ്വാഴ്ച മുതൽ അടച്ചിടുന്നതാണ്. 'ആറളം- പാലപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ...

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.arogyakeralam.gov.in ഫോൺ: 0497 2709920.

പാ​ല​ക്കാ​ട്: ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി കോ​ട്ടാ​യി ചേ​ന്ദ​ങ്കാ​ട്ടി​ല്‍ ആ​ണ് സം​ഭ​വം. ചേ​ന്ദ​ങ്കാ​ട് സ്വ​ദേ​ശി വേ​ശു​ക്കു​ട്ടി(65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് വേ​ലാ​യു​ധ​നെ...

ന്യൂഡല്‍ഹി: 'ഇന്ത്യ' പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....

കൊച്ചി: ആന്റിബയോട്ടിക് മരുന്നുകള്‍ പ്രത്യേക നീല കവറില്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ജില്ലാ ആരോഗ്യ വിഭാഗം. ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന 'ഗോ ബ്ലൂ'...

കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പയ്യന്നൂർ നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് പിടിച്ചു. പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും...

കാട്ടാക്കട : സ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവതിക്ക്‌ 13 വർഷം കഠിനതടവിനും 59,000 രൂപ പിഴയും ശിക്ഷിച്ചു. കാട്ടാക്കട അരുവിക്കുഴി കുഴിത്തറ...

അഞ്ചരക്കണ്ടി : കാർഷികമേഖലയിൽ വലിയ മാറ്റത്തിനായി തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതി 16 വർഷത്തിനുശേഷം വീണ്ടും സജീവമാക്കുന്നു. 31-ഓടെ പദ്ധതിയുടെ പ്രധാന കനാൽ വഴി ജലവിതരണം തുടങ്ങും....

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പിൽ പുതിയ സ്കൂൾ കെട്ടിടങ്ങൾ പണിയുന്നതിനായി 146 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി....

ഉളിക്കൽ : ഉളിക്കലിൽ ഗതാഗതപരിഷ്കരണത്തിന് ഒട്ടേറെ നിർദേശങ്ങൾ അധികൃതരുടെ നടപടിക്കായി സമർപ്പിച്ചെങ്കിലും ഒന്നും നടപ്പായില്ല. മിഷൻ 2024 എന്ന പേരിൽ കഴിഞ്ഞമാസം നടന്ന വികസന സെമിനാറിൽ ട്രാഫിക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!