Featured

പേ​രാ​വൂ​ർ: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​ന്‍ കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ക​ര്‍ശ​ന വ്യ​വ​സ്ഥ​ക​ള്‍ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍ക്കാ​റി​ന്റെ ആ​ഗ്ര​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

കണ്ണൂർ : കണ്ണൂർ ഗവ. കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണത്തിനെത്തിയവരെ വിദ്യാർത്ഥികൾ പിടികൂടി പോലീസിലേൽപ്പിച്ചു.തളിയിലെ കാരി ഹൗസിൽ എം പ്രവീൺ(23), കോൾമൊട്ടയിലെ ചേനമ്പേത്ത് അശ്വന്ത് (21) എന്നിവരാണ്...

റിലയൻസ് ജിയോ, മാർച്ച് 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ...

ദില്ലി: നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ വ്യാജ ക്യാൻസര്‍ മരുന്നുകള്‍ പിടികൂടി. ആയിരക്കണക്കിന് രൂപയുടെ മരുന്ന് ട്യൂബുകളും, മറ്റ് ഉപകരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ...

കണ്ണൂർ: ഹരിതപെരുമാറ്റച്ചട്ടം ഉറപ്പാക്കിയ ജില്ലയിലെ 918 സ്ഥാപനങ്ങൾക്ക് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത സ്ഥാപനപദവി നൽകും. തദ്ദേശഭരണ, സർക്കാർ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷീരസംഘങ്ങൾ ഉൾപ്പെടെയാണ് ഈ പട്ടിക. ശുചിത്വം,​മാലിന്യസംസ്‌കരണം,​ഹരിത...

കണ്ണൂർ: വൈദ്യുതി ലാഭിക്കുന്നതിനായി ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചുകൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ നിലാവ് പദ്ധതി അടിമുടി അവതാളത്തിൽ. സർക്കാരും കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കിഫ്ബി സഹായത്തോടെ...

കണ്ണൂർ : തലശ്ശേരി–മാഹി ബൈപാസിലെ ഗതാഗതം കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുന്നതായിരുന്നു ഇന്നലത്തെ മുഴുവൻ സമയ കാഴ്ച. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനെടുക്കുന്ന കാലതാമസമാണു കുരുക്കിനു പ്രധാനകാരണം....

പാലക്കാട്: മൂന്ന് മാസം തുടർച്ചയായി റേഷൻ വി​ഹിതം വാ​​ങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദാക്കി. മുൻ​ഗണന വിഭാ​ഗത്തിൽ റേഷൻ വിഹിതം വാങ്ങിയിരുന്നവർ ആനുകൂല്യമില്ലാത്ത...

തൃശ്ശൂർ: അര നൂറ്റാണ്ടിലേറെ ഗാനമേളരംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്‌ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരിൽനിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതവഴിയിലേക്കു...

തൃശ്ശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ കർശന നിയമം ബി.ഫാം വിദ്യാർഥികളുടെ പഠനത്തിന് തടയിടുന്നു. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ജയിക്കാതെ അഞ്ചാം സെമസ്റ്ററിൽ ക്ലാസിലിരിക്കാൻ അനുവദിക്കില്ലെന്നതാണ് നിയമം. അതേപോലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!