Featured

തിരുവനന്തപുരം: കേരളത്തിലെ എല്ലാ കോളേജുകൾക്കുമായി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന, കോളേജ് അലംനൈ അസോസിയേഷന്‍ ഓഫ് കേരള (കാക്ക് ) രൂപീകരിച്ചു. പ്രീഡിഗ്രി മുതല്‍ ഗവേഷണ കോഴ്‌സുകള്‍ക്കു വരെ...

ആലപ്പുഴ: സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ചേര്‍ത്തല വയലാര്‍ മുക്കിടിക്കില്‍ വീട്ടില്‍ ജയനെ (43) കൊലപ്പെടുത്തിയ...

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി കേരളം അവതരിപ്പിച്ച ശബരി കെ-റൈസ് ബ്രാന്‍ഡ് അരിയുടെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയാണ് വില്‍പ്പന നടത്തുക. ഇതിനായി...

തലശേരി : എസ്. എസ് റോഡില്‍ താമസിക്കുന്ന വയോധികനെ ഭീഷണിപ്പെടുത്തി ഒന്നേ കാല്‍ലക്ഷം രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ സംഘാംഗത്തിനെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തലശേരി...

മട്ടന്നൂര്‍ : ചാവശേരി പറമ്പിലെ മണ്‍പാത്ര നിര്‍മാണ കോളനിയില്‍ ചാരായ നിര്‍മാണത്തിനായി വാഷ് സൂക്ഷിച്ചതിന് എക്‌സൈസ് അറസ്റ്റു ചെയ്ത ചാവശേരി പറമ്പ് സ്വദേശി കെ.പി കൃഷ്ണനെ(53) മട്ടന്നൂര്‍...

കണ്ണൂർ : പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർമിത്ര പദ്ധതിയിൽ സാഗർമിത്രകളെ നിയമിക്കുന്നു. ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിൽ...

കൊച്ചി: ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നടന്ന് ബുദ്ധിമുട്ടേണ്ട, മിനിറ്റുകൾ കൊണ്ട് വോട്ടർ പട്ടികയിൽ നിങ്ങൾക്ക് പേര് ചേർക്കാൻ സാധിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ...

ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ച് മാത്രം എടുത്തില്ലെങ്കില്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയേക്കാം...

ഒറ്റപ്പാലം: ആക്രിക്കച്ചവടത്തിന്റെ മറവില്‍ ഒറ്റപ്പാലം പാവുക്കോണത്ത് വന്‍തോതില്‍ ശേഖരിച്ചുവെച്ച ചന്ദനം പോലീസ് പിടിച്ചെടുത്തു. കച്ചവടം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. ഓങ്ങല്ലൂര്‍ വാടാനാംകുറിശ്ശി പുതുക്കാട്ടില്‍ ഹസനെ (42) യാണ് ഒറ്റപ്പാലം...

തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ (കീം) ഇക്കുറി (2024-25) കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തും. കംപ്യൂട്ടർ ലാബുകളുള്ള എൻജിനിയറിങ് കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളാക്കി ജെ.ഇ.ഇ. പരീക്ഷയുടെ മാതൃകയിൽ നടത്താനാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!