കണ്ണൂർ:അധികൃതർ സംരക്ഷണം മറന്നതോടെ കക്കാട് പുഴ വീണ്ടും മാലിന്യനിക്ഷേപകേന്ദ്രമായി. പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും പുഴ വോട്ടർമാർക്കിടയിൽ ചർച്ചാവിഷയമാണ് .കഴിഞ്ഞ നിയമാസഭാ തിരഞ്ഞെടുപ്പിൽ കക്കാട് പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട്...
Featured
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്ലറിങ് കടയുടമ കരുവന്‍ചാല്‍ സ്വദേശി രാമചന്ദ്രനാണ് ഇരുകാലുകള്‍ക്കും പൊള്ളലേറ്റത്. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു....
കോഴിക്കോട് മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവം ; ഒരാൾ അറസ്റ്റിൽ
വടകര: മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി പെരുങ്കര മുഹമ്മദ്...
കൊച്ചി: മലയാള സിനിമ സമീപകാലത്തെങ്ങും കാണാത്ത ദൃശ്യ വിസ്മയമാണ് ആടുജീവിതം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് എന്നാണ് എങ്ങും റിപ്പോര്‍ട്ടുകള്‍. ജനപ്രിയമായ ബെന്യാമന്‍റെ നോവല്‍ ആടുജീവിതത്തെ ബ്ലെസി ബിഗ് സ്ക്രീനില്‍...
കൊച്ചി: കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ ചായ്വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരാക്കി നിയമിക്കണം, സെനറ്റ്, സിന്‍ഡിക്കറ്റ് അംഗങ്ങളുടെ...
കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എയ്റ) അനുമതി നൽകി. ഇതോടെ ആഭ്യന്തര, രാജ്യാന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. ഏപ്രിൽ...
തിരുവനന്തപുരം: പുളിമാത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാള്‍ അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകനായ കിളിമാനൂർ സ്വദേശി രതീഷാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സുജിത്തിനെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍വർധനവ്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും. തട്ടിപ്പിന് ഉപയോഗിച്ച 5175 മൊബൈല്‍ ഫോണുകളും 3,339 സിംകാര്‍ഡുകളും...
കോട്ടയം: ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ (60) അന്തരിച്ചു.സംസ്കാരം ഞായർ പകൽ രണ്ടിന്.കഴിഞ്ഞവർഷമാണ് ദേശാഭിമാനി കോട്ടയം യൂണിറ്റിൽ നിന്ന് വിരമിച്ചത്. 1996ലാണ് ദേശാഭിമാനി...
വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. വാഹനങ്ങളുടെ...
