Featured

ഇരിട്ടി: ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ, മാടത്തിൽ-കീഴ്പ്പള്ളി-ആറളം ഫാം-പാലപ്പുഴ- കാക്കയങ്ങാട്, ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി എന്നീ പ്രധാന പാതകളുടെ നവീകരത്തിനു മുൻഗണന നൽകി ശുപാർശ സമർപ്പിക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സണ്ണി ജോസഫ് എം.എൽ.എ...

മുംബൈ: മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാജ്പേയ് സർക്കാരിൻ്റെ...

'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' എന്ന വിഭാഗത്തില്‍ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ളതേ ഉപയോഗിക്കാവൂ എന്നാണ് പുതിയത് നിര്‍ദേശം. അതിനാല്‍ത്തന്നെ ഹാന്‍ഡില്‍ ബാറില്‍...

പൊന്ന്യം : വിനോദ സഞ്ചാരികളെ ആകർഷിക്കാനായി എല്ലാ ജില്ലകളിലും പ്രധാന സ്ഥലങ്ങളിലും പൈതൃക കലാരൂപങ്ങൾ അവതരിപ്പിക്കുന്ന സ്ഥിരം വേദികൾ ഉണ്ടാകണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.  കേരളാ...

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിങ്, പാരാമെഡിക്കൽ ബിരുദ, ഡിപ്ലോമ ധാരികൾക്ക് സർക്കാർ ആസ്പത്രികളിൽ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 400 പേർക്കാണ്‌ അവസരം. പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം,...

കോഴിക്കോട്‌ : കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ സി.പി.എം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥാ(64)ണ്‌ കൊല്ലപ്പെട്ടത്‌. വ്യാഴം രാത്രി 10ന്‌ പെരുവട്ടൂരിലെ ചെറിയപുരം...

പ​യ്യ​ന്നൂ​ര്‍: സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചും കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടും ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​വീ​ട്ടു​കാ​രും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ണ്ണൂ​ർ...

കേ​ള​കം: ശാ​ന്തി​ഗി​രി​യി​ൽ ക​ടു​വ​യും കു​ഞ്ഞു​ങ്ങ​ളും വി​ഹ​രി​ക്കു​ന്ന​ത് ജ​ന​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി. ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച മു​രി​ക്കും ക​രി​യി​ലെ ക​ലു​ങ്കി​ന് സ​മീ​പം ക​ടു​വ​യെ​യും ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ട​ത്....

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നല്‍കിയതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി...

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട നാലുവരിപ്പാത വികസനവുമായി ബന്ധപ്പെട്ട് തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ വിവിധ വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായുള്ള സാമൂഹികാഘാത നിർണ്ണയത്തിന് വിജ്ഞാപനമിറങ്ങി.പെരിങ്ങത്തൂർ-മേക്കുന്ന് -...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!