Featured

മാനന്തവാടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ്...

ക​ണ്ണൂ​ർ: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് ശേ​ഷം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന മാ​ഹി -മു​ഴ​പ്പി​ല​ങ്ങാ​ട് ബൈ​പാ​സി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ നി​ര​ക്ക് നി​ശ്ച​യി​ച്ചു. കാ​ർ, ജീ​പ്പ്, വാ​ൻ തു​ട​ങ്ങി​യ ചെ​റു സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്ക് 65...

കണ്ണൂർ:മാലിന്യസംസ്കരണമേഖലയിലെ സേവനം വർദ്ധിച്ചത് പരിഗണിച്ച് ഹരിത സേനയുടെ അംഗബലം വർദ്ധിപ്പിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും ഇതിനായി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒരു ഹരിതസേനാംഗം ഒരു ദിവസം കുറഞ്ഞത് 50...

ഓഗസ്റ്റ് മുതല്‍ ജിമെയില്‍ സേവനം നിര്‍ത്തലാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഗൂഗിള്‍. ഇമെയില്‍ സേവനമായ ജിമെയില്‍ തങ്ങള്‍ അടച്ചുപൂട്ടുന്നില്ലെന്ന് കമ്പനി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. ജിമെയില്‍...

ട്രെയിൻ യാത്ര ആസ്വാദ്യകരമാക്കാൻ ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ കൈക്കൊള്ളുന്നു. ഇപ്പോഴിതാ റെയിൽവേ യാത്രക്കാർക്കും ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഒരു സന്തോഷ വാർത്ത. ഇപ്പോൾ...

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് സുരക്ഷ നല്‍കുന്ന ഫീച്ചറാണ്...

അരൂര്‍: തീരദേശ റെയില്‍പ്പാതയില്‍ ഓടുന്ന തീവണ്ടികള്‍ക്കു നേരേ കല്ലെറിഞ്ഞ കേസില്‍ യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തു. അരൂര്‍ എടമന്‍ ഹൗസില്‍ സ്വദേശി മീരജ് മധു...

തിരുവനന്തപുരം: 2024 ലെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെയാണ് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എസ്.എസ്.എൽ.സി,സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി...

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. പ​ത്ത​നം​തി​ട്ട മ​ല​യാ​ള​പ്പു​ഴ പു​തു​കു​ളം ഏ​റം വ​ട്ട​ത്ത​റ...

കണ്ണൂർ: സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്. തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലം എം.എൽ.എ. എം.വി.ഗോവിന്ദൻ്റെ നേതൃത്വത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!