Featured

ഭിക്ഷാടന വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി റമദാനിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ദുബായ് പോലീസ് 202 യാചകരെ അറസ്റ്റ് ചെയ്തു. ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തിൽ പണം സമ്പാദിക്കുന്നതിനായി ഭൂരിഭാഗം പേരും...

 കൊച്ചി: യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളുമുണ്ട്. എറണാകുളം മലയാറ്റൂര്‍ സെന്‍റ് തോമസ്...

കണ്ണൂർ : സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് പാരന്റ്സ് ഫോറത്തിൻ്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ...

ആലത്തൂർ: പോലീസ് സ്‌റ്റേഷനു മുന്നിൽ പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടിൽ പരേതരായ രാധാകൃഷ്ണന്റേയും ഗീതയുടേയും മകൻ രാജേഷാണ്...

വായന്നൂർ: ഗവ: എൽ.പി. സ്‌കൂളിലെ നാലാം ക്ലാസുകാരുടെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ എല്ലാവർക്കും ഫോട്ടോയും പേരും പതിച്ച മെമൻ്റോകൾ സമ്മാനമായി നൽകി. പി.ടി.എ യുടെ ഉപഹാരം...

കണ്ണൂർ: ഹീറ്റ് ഇൻഡക്സ് ബെയ്സഡ് കാറ്റിൽ ഇൻഷൂറൻസ് പദ്ധതി മിൽമ എറണാകുളം മേഖലാ യൂണിയൻ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടപ്പാക്കുമെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. അന്തരീക്ഷ ഊഷ്മാവിലെ...

ന്യൂഡൽഹി: മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് മണിപ്പൂർ സർക്കാർ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധിയില്ലാത്തത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു....

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് കേന്ദ്ര ഗവേഷണ സ്ഥാപനമായ പാപ്പനംകോട് സി.എസ്‌.ഐ.ആര്‍-നിസ്റ്റ്. ഒരു കിലോ മെഡിക്കല്‍ മാലിന്യം വെറും മൂന്ന് മിനിട്ട് കൊണ്ട്...

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅദ്നിയുടെ ആരോഗ്യ നില അതീവ ഗുരുതരം. ജാമ്യവ്യവസ്ഥയിൽ ഇളവ്‌ ലഭിച്ചതിനെ തുടർന്ന്‌ തിങ്കളാഴ്‌ച കൊച്ചിയിൽ എത്തിയ അദ്ദേഹത്തെ അവശത മൂലം...

കൊല്ലം : ലോക്‌സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ നാമനിര്‍ദ്ദേശ പത്രിക കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് സമര്‍പ്പിച്ചു. മത്സ്യതൊഴിലാളികളാണ് മുകേഷിന് കെട്ടി വെക്കാനുള്ള തുക നൽകിയത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!