തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ ശുപാർശ....
Featured
ന്യൂഡൽഹി: ആഭ്യന്തര യാത്രയ്‌ക്കുള്ള ബാഗേജ് നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ. പുതിയ നയത്തിന്റെ ഭാഗമായി അഞ്ച് മുതൽ 15 കിലോ വരെ ഭാരം കുറയും. ഇത് മെയ്...
തിരുവനന്തപുരം: വിവാദങ്ങൾക്ക് താൽക്കാലിക ബ്രേക്കിട്ട് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. പരിഷ്കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പിന്മാറിയതാണ് ഗതാഗത വകുപ്പിന്...
പേരാവൂർ : തെരു വൈരീഘാതക ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം മെയ് 11 മുതൽ 13 വരെ (ശനി, ഞായർ, തിങ്കൾ) നടക്കും. ശനിയാഴ്ച വൈകിട്ട് കലവറ...
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒൻപ പോലെ ട് പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന് പത്ത് പൈസ...
കണ്ണൂർ : ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നി സോഷ്യൽ മീഡിയകൾ വഴി സൗഹൃദം നടിച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു ഇത്തരക്കാരെ സൂക്ഷിക്കുക. സോഷ്യൽ മീഡിയകൾ വഴി നിരന്തരം...
തലശ്ശേരി : 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ഏഴിന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ്...
ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ടു ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ.പി.കെ. ജയകുമാറിനെയാണ് സ്വന്തം തോട്ടത്തിൽ...
പുതിയ ഒരു കൂട്ടം സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. കട്ടൗട്ട്‌സ്, ഫ്രെയിംസ്, റിവീല്‍, ആഡ് യുവേഴ്‌സ് മ്യൂസിക് തുടങ്ങിയ സ്റ്റിക്കറുകളാണ് അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം ഉപയോഗം കൂടുതല്‍ രസകരമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്...
മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതി കൊണ്ടാണ് മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കിയതെന്ന് പോലീസ്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി...
