Featured

കോഴിക്കോട് : ‘ഹേ ബേട്ടാ, ഇഥർ, ബോർഡ് മേ ദേഖോ’ ജയ്സൺ മാഷ്‌ പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ ബോർഡിലേക്കായി. കോഴിക്കോട്‌ ബൈരായിക്കുളം ഗവ. എൽ.പി സ്കൂളിലെ ക്ലാസെടുപ്പും...

കണ്ണൂർ : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.  ചാലോട് എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി...

കണ്ണൂര്‍: ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇ.വി.എമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്. ഓരോ നിയമസഭാ...

തലശ്ശേരി: നഗരമധ്യത്തിലെ റോഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ സീബ്രാലൈൻ ഇല്ല. പഴയ ബസ് സ്റ്റാൻഡിൽ എംജി റോഡിലും ദേശീയപാതയിലെ ഗുണ്ടർട്ട് റോഡിലുമായി അഞ്ചു ഹയർ സെക്കൻഡറി സ്കൂളുകളും മറ്റു...

കൂത്തുപറമ്പ് : തലശ്ശേരി - കൊട്ടിയൂർ റൂട്ടിൽ അനധികൃതമായി സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. തലശ്ശേരി - കൊട്ടിയൂർ റൂട്ടിൽ നടത്തിയ വാഹന...

ഉരുവച്ചാൽ : മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവൃത്തികളാണ് ഇനി അവശേഷിക്കുന്നത്. 6.4...

പറളി: പാലക്കാട് കുളപ്പുള്ളി പാതയില്‍ പാല്‍ കയറ്റിയ മിനിലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പറളി കുന്നത്തുവീട്ടില്‍ ഉമ്മര്‍(64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 5.40-ന് പറളി അറബിക് കോളേജിനു...

ത​ളി​പ്പ​റ​മ്പ്: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.ഞാ​റ്റു​വ​യ​ല്‍ സി.​എ​ച്ച് റോ​ഡി​ലെ ടി.​കെ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​യാ​ണ് (31)ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പി​ടി​കൂ​ടി​യ​ത്. റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ...

തിരുവനന്തപുരം: മനകരുത്ത് കൈവിടാതെ അശ്വതി. മോഷ്ടിച്ച സ്കൂട്ടറിലെത്തി മാല പിടിച്ചു പറിച്ച പ്രതിയെ തള്ളിയിട്ട് പിടികൂടി യുവതി. പോത്തൻകോട് പെരുത്തല ശ്രീജേഷ് ഭവനിൽ ശ്രീജേഷിൻ്റെ ഭാര്യ അശ്വതി...

ഇടുക്കി: അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!