Featured

പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി....

കണിച്ചാർ: ബി.ജെ.പി കണിച്ചാർ പഞ്ചായത്ത് കമ്മറ്റി ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ കൂടത്തിൽ...

കണ്ണൂർ : പട്ടയം ലഭിക്കാത്ത ഭൂമിയിലെ കൃഷി നാശത്തിനും വിള ആനുകൂല്യം ലഭിക്കും. നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ജൂലൈ 31 വരെ പ്രത്യേക അനുമതി നൽകി....

പേരാവൂർ : ജില്ലാ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ വി.എം. ജിഷോർ (കൊട്ടിയൂർ) ജേതാവായി. അജീഷ് ആന്റണി (അങ്ങാടിക്കടവ്), കാർത്തിക് രാജ് (പയ്യന്നൂർ), വി.ടി. സുനിൽകുമാർ (കണ്ണൂർ) എന്നിവർ...

കണ്ണൂർ: അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂര്‍ എന്നീ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള...

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നാം പാതക്ക് സർവേ ആരംഭിച്ച് റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം- ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ- കോയമ്പത്തൂർ, ഷൊർണൂർ- മംഗലാപുരം മേഖലകളിലാണ് മൂന്നാം പാതക്ക് സാധ്യത....

മലപ്പുറം:മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ...

കണ്ണൂർ : ജില്ലയിലെ 10 സർക്കാർ ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 12ന് വൈകിട്ട് അഞ്ചുവരെ നീട്ടി. വനിതകൾക്ക് 30 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട് മൊബൈൽ നിരക്കുകൾ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ തീരുമാനം പിൻവലിക്കണമെന്നും നിരക്ക് വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന...

കാസർകോട്: സാമൂഹികമാധ്യമത്തിലൂടെ വർഗീയ വിദ്വേഷപ്രചാരണം നടത്തിയ രണ്ടുപേരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതകക്കേസിൽ വെറുതേ വിട്ട കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!