Featured

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഇന്ന് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അവധി....

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ​യി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ന്വേ​ഷ​ണം. മ​ന്ത്രി​യോ വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ അ​റി​യാ​തെ അ​ണ്ട​ർ...

തിരുവനന്തപുരം: പിഎം ശ്രീയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാറിന്റെ കാവിവല്‍ക്കരണ അജണ്ടകള്‍ക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ് യുഡിഎഫ്...

തിരുവനന്തപുരം: പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം...

കോട്ടയം/തൊടുപുഴ: കോട്ടയത്ത് നവജാത ശിശുക്കളുടെ വില്‍പ്പനയെന്ന് കാട്ടി അസം സ്വദേശി നല്‍കിയ പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്ത കേസില്‍ കുഞ്ഞിനെ വാങ്ങിയത്...

കൊച്ചി: എറണാകുളം മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി. വടക്കേക്കര സ്റ്റേഷനിലെ സിപിഒ അന്‍ജിത്തിനെ പൊള്ളാച്ചിയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ചത്തെ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. അന്‍ജിത്തിന്റെ മൊബൈല്‍...

ഓണം വരികയല്ലേ. ഓണക്കോടി എടുക്കേണ്ടേ... എന്താണ് നിങ്ങളുടെ ഡ്രസിന്റെ സൈസ്? ഓണക്കോടി എടുത്ത് തരാനൊന്നും അല്ല. കേന്ദ്രസര്‍ക്കാരിന്‍റെ ഡ്രസ് സൈസിലെ പുതിയ നയം പറഞ്ഞു തരാം. ഇനി...

കൽപറ്റ: പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു....

കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ പലർക്കും പേടിയാണ്. പെട്ടെന്ന് ലക്ഷണങ്ങൾ ഒന്നും കാണിക്കില്ലെങ്കിലും, ഹൃദയത്തിന്റെ ആരോഗ്യത്തെ നിശബ്ദമായി തകർക്കുന്ന ഒരു വില്ലനാണിത്. കൊളസ്ട്രോളുണ്ടെന്ന് അറിയുന്നതേ തുടങ്ങും ഡയറ്റുകൾ. എന്നാൽ...

സാധാരണക്കാരന്‍റെ വയറ്റത്തടിച്ച് സംസ്ഥാനത്ത് അരിവില കുത്തനെ ഉയര്‍ന്നു. അരി കിലോയ്ക്ക് അഞ്ച് രൂപ മുതല്‍ പത്തുരൂപ വരെയാണ് വര്‍ധിച്ചത്. ഓണമടുക്കുന്നതോടെ വിലയില്‍ ഇനിയും വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചന. ഇതരസംസ്ഥാനങ്ങളിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!