Featured

കൽപ്പറ്റ: മാനന്തവാടി ജില്ലാ ആസ്പത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 95 ശതമാനം സ്‌കോറോടെയാണ് ആസ്പത്രി മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടിയെടുത്തത്....

ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. ആ സന്ദേശം വിശ്വസിച്ചാല്‍ ഒരു പക്ഷെ നിങ്ങളുടെ സ്വകാര്യത അപകടത്തിലായേക്കാം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇത്...

കൊ​ച്ചി: ബ​സി​ൽ കു​ഴ​ഞ്ഞു വീ​ണ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ന​ങ്ങാ​ട് കു​ട്ടി​ല​ഞ്ചേ​രി ജ​യ​കു​മാ​റി​ന്‍റെ മ​ക​ൾ കെ.​ജെ. ശ്രീ​ല​ക്ഷ്മി (16) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ സ്കൂ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ കു​ണ്ട​ന്നൂ​രി​ൽ...

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ സി.എ ഫലം പ്രസിദ്ധീകരിച്ചു. ന്യൂഡല്‍ഹി സ്വദേശി ശിവം മിശ്ര 83.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. 500 മാര്‍ക്കാണ്...

തൃശൂർ: കേരളാ പൊലീസ് അക്കാദമി കലിക്കറ്റ് സർവകലാശാലയുടെ പൊലീസ് സയൻസിലെ മൾട്ടി ഡിസിപ്ലിനറി ഗവേഷണ കേന്ദ്രമായി മാറുന്നു. പൊലീസ്‌ സേനയിലെ പി.എച്ച്‌.ഡി നേടിയ ഉദ്യോഗസ്ഥരുടെ കീഴിൽ പൊലീസ്‌...

കണ്ണൂർ: കുടിയാന്‍ മലയില്‍ ഭാര്യയെ ഭര്‍ത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ഇവര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം. തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. കോളറയുടെ ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടുപേരുടെ സാംപിളുകൾ കൂടി...

വീടെന്നത്‌ ഓരുപാടാളുകളുടെ സ്വപ്‌നമാണ്‌. സ്വന്തം വീടിന്‌ അടിത്തറയിടുന്നതും ഭിത്തികെട്ടിക്കേറുന്നതും മേൽക്കൂര കെട്ടുന്നതും വാർക്കുന്നതുമെല്ലാം ആത്മസംതൃപ്‌തിയോടെ നോക്കിക്കാണുന്നവരാണ്‌ മിക്കവരും. ആ സ്വപ്നത്തിന്റെ ചുക്കാൻ പിടിക്കാൻ ഇനി വനിതകളും എത്തുകയാണ്....

പാനൂർ (കണ്ണൂർ): കുളിക്കുന്നതിനിടെ മുങ്ങിത്താണ വിദ്യാർഥികളെ കുളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയ ഹൃദുനന്ദുവും ശ്രീഹരിയും നാടിന്റെ ഓമനകളായി. ഇരുവരുടെയും സന്ദർഭോചിത ഇപെടലിൽ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി...

കൽപ്പറ്റ : വായ്‌പ വാങ്ങാൻ ഈടായി നൽകിയ ആധാരം തിരിച്ച്‌ ചോദിച്ചയാളെ മാരകമായി പരിക്കേൽപ്പിച്ചതായി പരാതി. ചാത്തംകോട്ട് ജോസഫ് എന്ന ജോബിച്ചനാ(60)ണ് പരിക്കേറ്റത്. കാല് അറ്റുപോകുംവിധമുള്ള മുറിവ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!