Featured

ദുബൈ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായവുമായി പ്രവാസി സംഘടന ഇൻകാസ് യു.എ.ഇ. പത്ത് വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ്...

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇന്ന് വിപുലമായ പരിശോധനകള്‍ നടക്കും. ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 299 ആയിരിക്കുകയാണ്. ഇനിയും 200 ലധികം പേര്‍ കാണാമറയത്താണ്. ആറു സോണുകളായി...

''ഇത് അത്രയെളുപ്പമല്ല കെട്ടോ, എം 80 ആയിരുന്നേല്‍ പേടിക്കണ്ടായിരുന്നു. കാലുകൊണ്ട് ഗിയര്‍ ചെയ്ഞ്ചുചെയ്ത് എട്ടെടുക്കാന്‍ ഇത്തിരി പണിപ്പെട്ടു'' പറഞ്ഞുവരുന്നത് കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പുതിയ മോട്ടോര്‍വാഹന...

ആലപ്പുഴ : സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടം പിടിച്ചിട്ടുണ്ട്....

പേരാവൂർ : രണ്ടുവർഷംമുമ്പുള്ള ആഗസ്‌ത്‌ ഒന്നിനാണ്‌ പേരാവൂരിനെ നടുക്കി ഉരുൾപൊട്ടിയത്‌. ഒരു കുഞ്ഞുൾപ്പെടെ രണ്ട് ജീവനെടുത്താണ്‌ അന്നത്തെ രാത്രി പുലർന്നത്‌. രണ്ടുവർഷത്തിനിപ്പുറവും അതേ ഭീതി നെഞ്ചേറ്റിയാണ്‌ പേരാവൂർ,...

മേപ്പാടി : വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരും. ദൗത്യ സംഘം മുണ്ടക്കൈയിലേക്ക് തിരിച്ചു. 206 പേരെ ഉരുള്‍പൊട്ടലില്‍ കാണാതായി എന്നാണ്...

കണ്ണൂർ : ജില്ലയിൽ ട്രോളിംഗ് നിരോധനത്തിന് ശേഷം കടൽ രക്ഷാപ്രവർത്തനത്തിന് റസ്ക്യൂ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക് ഇൻ ഇൻ്റർവ്യൂ ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് രണ്ടിന് ഫിഷറിസ്...

കേളകം : ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും ജില്ലാ ഡെപ്യൂട്ടി കളക്ടർ സിരോഷ് സന്ദർശിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പേരാവൂർ...

കോളയാട് : പെരുവയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ ആകെയുണ്ടായിരുന്ന സഞ്ചാര മാർഗം പുഴയെടുത്തതിന്റെ ദുരിതത്തിലാണ് ആക്കംമൂല-ചന്ദ്രോത്ത് പ്രദേശവാസികൾ. 50 പട്ടികവർഗ കുടുംബങ്ങളും പൊതുവിഭാഗത്തിൽപ്പെടുന്ന അഞ്ച് കുടുംബങ്ങളുമുൾപ്പടെ 55...

കണ്ണൂർ : 2024 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സഹായധനം നൽകുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!