മാങ്കുളം (ഇടുക്കി): ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കാവില ഉയരുന്നു. ഇപ്പോൾ വില കിലോയ്ക്ക് 60 രൂപയ്ക്ക് അടുത്തെത്തി. ഒന്നരമാസം മുമ്പുവരെ നാൽപ്പതിനടുത്ത് മാത്രമേ വിലയുണ്ടായിരുന്നുള്ളൂ.ഇടുക്കി, വയനാട് ഉൾെപ്പടെയുള്ള...
Featured
കണ്ണൂര്‍: മലമ്പനി അപകടകരമായ ഒരു പൊതുജനാരോഗ്യപ്രശ്‌നമായി മാറാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പും കോര്‍പ്പറേഷനും. ഡെങ്കിപ്പനി നിയന്ത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലാണ് മലമ്പനിയും നഗരത്തില്‍ കണ്ടെത്തിയത്. പ്ലാസ്‌മോഡിയം വൈവാക്‌സ് ഉണ്ടാക്കുന്ന...
കൊട്ടിയൂർ (കണ്ണൂർ ): ലോക തദ്ദേശിയ ജനതയുടെ അന്തർദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്( KIRTADS ) സംഘടിപ്പിച്ച...
വാഷിങ്ടണ്‍: വീഡിയോ ആപ്ലിക്കേഷനായ യുട്യൂബ് വഴി കൗമാരക്കാരെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കാന്‍ ടെക് ഭീമരായ മെറ്റയും ഗൂഗിളും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയെന്ന് 'ഫിനാന്‍ഷ്യല്‍ ടൈംസി'ന്റെ റിപ്പോര്‍ട്ട്. 13-നും 17-നും ഇടയില്‍...
കണ്ണൂർ: യോഗയുടെ ശക്തി പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കണമെന്നും അതിന് വലിയ മാറ്റം ഉണ്ടാക്കാനാ കുമെന്നും മിസിസ് കാനഡ എർത്ത് പട്ടം നേടിയ കണ്ണൂരുകാരി മിലി ഭാസ്കർ....
കല്പറ്റ: 500 ഓളം ജീവനുകള്‍ കവര്‍ന്ന വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി...
കണ്ണൂർ : സപ്ലൈകോയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ‌് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ...
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് ഉടമക്ക് നാല് നോമിനികളെവരെ വെക്കാൻ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമ ഭേദഗതിബിൽ ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. അവകാശികളില്ലാത്ത നിക്ഷേപങ്ങളിന്മേൽ നിക്ഷേപകരുടെ താത്‌പര്യങ്ങൾ...
തിരുവനന്തപുരം: വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാ നേതാവ് ചികിത്സയിലിരിക്കെ മരിച്ചു.തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വെട്ടേറ്റ ജോയി...
ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ വഴി ഏതാ കുഴി ഏതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം തകർന്നു. രണ്ടാഴ്ച മുൻപ് പയഞ്ചേരി മുക്ക് മുതൽ ജബ്ബാർക്കടവ് വരെ...
