കണ്ണൂർ: കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറക്ക് ഇന്ന് തുടക്കം. കളക്ടറേറ്റ് മൈതാനിയിൽ വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ...
Featured
കണ്ണൂര്‍: ആറളം ഫാമിലെ അനധികൃത മരംമുറിയില്‍ കരാര്‍ സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തു. വളപട്ടണത്ത് പ്രവര്‍ത്തിക്കുന്ന മേമി ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിനെതിരെയാണ് ആറളം ഫാമിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്...
ചേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂത്ത് വിങ്ങ് സംഘടിപ്പിക്കുന്ന പ്രഥമ ഉത്തരമേഖല ചെസ് മത്സരം ഞായറാഴ്ച പേരാവൂരിൽ നടക്കും.സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ...
പേരാവൂർ : ആറാമത് പേരാവൂർ മാരത്തൺ ഡിസംബർ 21ന് പേരാവൂർ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും. പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണിൽ ഇത്തവണ...
നിടുംപൊയിൽ : മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തിരുവനന്തപുരം: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ...
വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ അവരുടെ ബോര്‍ഡുകള്‍, കുറിപ്പടികള്‍, സീലുകള്‍ എന്നിവയില്‍ അംഗീകൃത ബിരുദങ്ങളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍...
മുംബൈ: ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നതായി ഐസിഐസിഐ ലൊംബാര്‍ഡ് വെല്‍നെസ് സൂചിക. 78 ശതമാനം ഇന്ത്യക്കാര്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അറിയാമെന്നും 70 ശതമാനംപേരും മാനസികവും...
ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടനുണ്ടാകും. UGC NET 2024 ജൂണ്‍ പരീക്ഷയില്‍ പങ്കെടുത്ത...
കോട്ടയം: വേണാട്, പാലരുവി എക്‌സ്പ്രസുകളിലെ 'വാഗണ്‍ ട്രാജഡി'ക്ക് അന്ത്യമാകുന്നു. കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ട്രെയിന്‍ ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും....
