കണ്ണൂർ:കവചം (കേരള വാണിങ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം വിജയകരം.ആറ്...
Featured
ടെല്‍ അവീവ്: ഇറാന്റെ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ...
ഓള്‍ കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലിന് സംസ്ഥാന വ്യാപകമായി ചരക്ക് വാഹന തൊഴിലാളികളും ലോറി ഉടമകളും...
കണ്ണൂർ: മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും. കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിലെത്തി ഇ-പോസ്...
വടുവഞ്ചാൽ : പാറക്കെട്ടുകളിൽ അലതല്ലി പതഞ്ഞൊഴുകി, തട്ടുതട്ടായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. കാടിന്റെ ചാരുതയിൽ വിസ്മയം കാത്തുവച്ചിരിക്കുകയാണ് കാന്തൻപാറ. വനഭംഗിയും അരുവിയുടെ കളകള നാദവും താഴ്‌ചയിലേക്ക് ഒഴുകിയിറങ്ങുന്ന...
കോഴിക്കോട്: കോഴിക്കോട്ടെ ഒരു പ്രമുഖ ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള...
കൊട്ടിയൂർ: പേര്യ വരയാലിൽ പാലം നിർമ്മാണത്തിനായി കൊണ്ടുവന്ന 27000 രൂപയുടെ ഇരുമ്പ് പൈപ്പുകൾ മോഷ്‌ടിച്ച് കൊണ്ടുപോയ മൂന്നംഗ സംഘത്തെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയൂരിൽ വെച്ചാണ്...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ, സര്‍ക്കാരിന്റെ പരിഗണനയിലുള്ള രണ്ടു പ്രധാന ബില്ലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങി. ഗാര്‍ഹികത്തൊഴിലാളി ക്ഷേമം, ഓണ്‍ലൈന്‍ വിതരണക്കാര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കാനുള്ള ഗിഗ് വര്‍ക്കേഴ്സ് ബില്‍...
പത്തനംതിട്ട: ഒന്നരവര്‍ഷത്തിലേറെയായി ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഈ തീര്‍ഥാടനകാലത്തിന് മുന്‍പ് നശിപ്പിക്കും. ഇതിനുള്ള ടെന്‍ഡര്‍ ദേവസ്വംബോര്‍ഡ് അംഗീകരിച്ചു. ടെന്‍ഡര്‍ എടുത്ത കമ്പനിയുമായി ദേവസ്വംബോര്‍ഡ് കരാര്‍ വെക്കുന്നതോടെ...
തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു...
