Featured

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കമായി. സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ആരംഭിക്കുന്ന നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി സർവകലാശാലയും...

പേരാവൂർ :താലൂക്കാസ്പത്രിയുടെപുതിയ കെട്ടിടങ്ങളുടെ നിർമാണം വേഗത്തിലാക്കണമെന്ന് സി.പി.എം പേരാവൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നും മാനന്തവാടി-മട്ടന്നൂർ വിമാനത്താവളം റോഡിന്റെ നിർമാണം ഉടനാരംഭിക്കണമെന്നും സമ്മേളനം...

പേരാവൂര്‍ : നരിതൂക്കില്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഓണത്തോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ ഷോറൂമില്‍ നടന്നു.പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലന്‍ ഉദ്ഘാടനം...

കണ്ണൂർ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാഫീസുകളിൽ നിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ഓൺലൈൻ വഴി അപേക്ഷകർക്ക് ലഭ്യമാക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം ഒക്ടോബർ അഞ്ച് രാവിലെ...

കണ്ണൂർ: മുൻഗണനാ വിഭാഗത്തിലുളള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡിലുൾപ്പെട്ട ഓരോ അംഗങ്ങളും റേഷൻകാർഡും, ആധാർ കാർഡും സഹിതം റേഷൻ കടയിൽ നേരിട്ടെത്തി ഇകെവൈസി അപ്‌ഡേഷൻ...

കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീര്‍ഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി എം.ബി...

പയ്യന്നൂർ: നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ 13 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് സൂപ്പർ എക്സ്പ്രസ്സ് സ്പെഷ്യൽ സർവീസുമായി കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ്. എല്ലാ...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം വി​വി​ധ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.ഇ​ന്ന് ഇ​ടു​ക്കി, എ​റ​ണാ​കു​ളം,...

എടക്കാട്:എടക്കാട്‌ ബ്ലോക്കിൽ സമ്പൂർണ പോഷക കാലിത്തീറ്റയായ സൈലേജ്‌ ഇനി സുലഭമായി ലഭിക്കും. സൈലേജ്, ടി എം ആർ (ടോട്ടൽ മിക്സഡ് റേഷൻ)നിർമാണം ഏച്ചൂർ കമാൽ പീടികയിൽ തുടങ്ങി....

തളിപ്പറമ്പ്‌:തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരന്നപ്പോൾ പെരുഞ്ചെല്ലൂരിൽ ബൊമ്മക്കൊലു ഉത്സവം തുടങ്ങി. ചിറവക്ക്‌ പി നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിലാണ്‌ രണ്ടാം ബൊമ്മക്കൊലു ഉത്സവം ‌....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!