featuerd

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കാൻ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിവേദനം നല്കി. ആസ്പത്രിയിലെ ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരേയും...

കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വാ​ച്ച​ർ​മാ​ർ​ക്ക് ഉ​ട​ൻ ശ​മ്പ​ളം ന​ൽ​കു​മെ​ന്ന ഉ​റ​പ്പി​ൽ സ​മ​രം പി​ൻ​വ​ലി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നാം തീ​യ​തി സ​മ​ര​ത്തി​ന് നോ​ട്ടീ​സ് കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ആ​റ​ളം വൈ​ൽ​ഡ്...

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വും ഒ​.ബി.​സി മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന അ​ഡ്വ. ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​ക്കെ​തി​രേ ഭീ​ഷ​ണി. മാ​വേ​ലി​ക്ക​ര അ​ഡീ. സെ​ഷ​ന്‍​സ്...

ക​ണി​ച്ചാ​ർ: കേ​ള​കം, ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി വി​ഭാ​വ​നം ചെ​യ്ത കാ​ളി​ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. കാ​ളി​ക​യ​ത്തി​ന​ടു​ത്ത് അ​ത്തി​ത്ത​ട്ടി​ൽ ജ​ലം ശു​ദ്ധീ​ക​രി​ക്കാ​നാ​യി...

ഇന്ത്യയിലെ വന്ദേ ഭാരത് ട്രെയിൻ യാത്രയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് കേരളം. രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്നത് തിരുവനന്തപുരം-കാസർഗോഡ്...

കണ്ണൂർ: ജില്ലയിലെ ഇ.എസ്.ഐ ആസ്പത്രി/ ഡിസ്‌പെന്‍സറികളിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളില്‍ നിയമനം നടത്തുന്നു. കോഴിക്കോട് മാങ്കാവുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയുള്ള എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭ്യമാക്കും. ഇതിനായി കെ സ്മാര്‍ട്ടിന്റെ ഒരു മൊബൈല്‍ ആപ്പും വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്റെ...

പറശ്ശിനിക്കടവ് : അറ്റകുറ്റപ്പണി പൂർത്തിയായ പറശ്ശിനിക്കടവ് പാലം ബുധനാഴ്ച രാവിലെ ഗതാഗതത്തിന് തുറന്നുകൊടുക്കും. ഡിസംബർ ആറിനാണ് പാലം പൂർണമായി അടച്ചിട്ടത്. 50 ദിവസം പാലം അടച്ചിട്ടതോടെ നൂറുകണക്കിനാളുകളാണ്...

തി​രു​വ​ന​ന്ത​പു​രം: ‘​ഇനി പിടയ്ക്കുന്ന മീൻ വാങ്ങാൻ കടപ്പുറത്ത്​​ പോകേണ്ട. ശു​ദ്ധ​മാ​യ മ​ത്സ്യം ഗു​ണ​നി​ലാ​ര​വാ​രം ചോ​രാ​തെ വീ​ടു​ക​ളി​ലെ​ത്തും. ക​ട​ലോ​ര ഗ്രാ​മ​ങ്ങ​ളി​ൽ ​നി​ന്നും ഹാ​ർ​ബ​റു​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന മ​ത്സ്യം ഓ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​കു​ന്ന...

പനമരം(വയനാട്): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മധ്യവയസ്‌കന്റെ ജാമ്യാപേക്ഷയും ഒളിവില്‍പ്പോയ ദമ്പതിമാരുടെ മുന്‍കൂര്‍ജാമ്യാപേക്ഷയും തള്ളി. കല്പറ്റ സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മൂവരുടെയും ജാമ്യാപേക്ഷകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!