Uncategorized

പ​ടി​ഞ്ഞാ​റ​ത്ത​റ: കൃ​ഷി​യി​ട​ത്തി​ലെ മീ​ന്‍​കു​ള​ത്തി​ന് സ​മീ​പം വീ​ണ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. മ​ഞ്ഞൂ​റ മാ​ങ്കോ​ട്ട് ബെ​ന്നി​യാ​ണ്(57)​മ​രി​ച്ച​ത്. സം​സ്‌​കാ​രം പി​ന്നീ​ട്. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ കു​ള​ത്തി​ന​ടു​ത്തേ​ക്കു​പോ​യ ബെ​ന്നി കു​റ​ച്ചു​നേ​രം​ക​ഴി​ഞ്ഞും തി​രി​ച്ചെ​ത്തി​യി​ല്ല....

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ...

കോഴിക്കോട്: പത്തുവർഷം മുൻപ് ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും ആ പണം ലഭിക്കാതെ നിർഭാഗ്യവാനായി ഓട്ടോ ഓടിക്കുകയാണ് 73കാരനായ കോയ അരീക്കര. 2016 ജൂലായ് ഒമ്പതിന് നറുക്കെടുത്ത...

കൊ​ച്ചി: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക്കേ​സ് അ​ട്ടി​മ​റി​ച്ച സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് ട്രി​ബ്യൂ​ണ​ലി​ലും തി​രി​ച്ച​ടി. സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന അ​ജി​ത്കു​മാ​റി​ന്‍റെ ആ​വ​ശ്യം സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ ത​ള്ളി....

തിരുവനന്തപുരം: ശബരിമല തീർഥാടനം ആരംഭിക്കുംമുൻപ്‌ റോഡുവികസന ജോലികൾ പൂർത്തിയാക്കാൻ നാലുഘട്ട കർമപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. 450 കോടിയുടെ സമഗ്ര പാക്കേജിന്റെ ഭാഗമായുള്ള പ്രവൃത്തികൾ ജൂലായ് മുതൽ നവംബർ...

ടെഹ്റാൻ: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാൻ താത്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്ക ഇറാനുമേൽ വ്യോമാക്രമണങ്ങള്‍ നടത്താത്ത പശ്ചാത്തലത്തിലാണ് ഈ നിര്‍ണായക തീരുമാനം. അതേസമയം, ഭാവിയിലും...

ക​ണ്ണൂ​ര്‍: പ​ക​ർ​ച്ച​പ്പ​നി​യും മ​റ്റു മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​ട​രു​ന്പോ​ഴും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ജി​ല്ല​യി​ൽ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി 120...

ന്യൂഡൽഹി: ഒടുവിൽ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ...

പ​യ്യ​ന്നൂ​ർ: സ്വ​ർ​ണ​വ്യാ​പാ​രി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ ത​ട്ടി​യെ​ടു​ത്ത് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ക​ണ്ണ​പു​രം ചെ​റു​കു​ന്ന് പൂ​ങ്കാ​വി​ലെ ആ​രം​ഭ​ൻ ഹൗ​സി​ൽ ജി​ജി​ലിനെയാണ് (കു​ട്ടു​,​38)...

തിരുവനന്തപുരം: പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബര്‍ ഓപ്പറേഷന്‍സ് ഐ ജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുന്‍ എംഎല്‍എയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!