THALASSERRY

തലശ്ശേരി: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം തടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കണ്ണൂര്‍ സിറ്റി കോടപ്പറമ്പിലെ പി.മുഹമ്മദിനെയാണ്...

മാഹി: ഇലക്ട്രോണിക് റേഷൻ കാർഡുകൾ രാജ്യത്ത് ആദ്യമായി പ്രാവർത്തികമാക്കിയ മാഹിയിൽ ഇന്ന് റേഷൻ കാർഡിന് കടലാസിന്റെ പോലും വിലയില്ല. നാടെമ്പാടുമുണ്ടായിരുന്ന റേഷൻ കടകളുമില്ല. ഒരു കാലത്ത് മയ്യഴിക്കാരെ...

പഞ്ചായത്തിലെ വിവിധ മണ്ണിനങ്ങളുടെ പ്രത്യേകത അറിയാൻ മിനി മണ്ണ് മ്യൂസിയം ഒരുക്കാൻ കതിരൂർ ഗ്രാമ പഞ്ചായത്ത്. കതിരൂരിലെ കർഷകർക്ക് ഇനി മണ്ണറിഞ്ഞ് കൃഷിയിറക്കാം. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ...

മാഹി: മാഹിയിൽ യാത്രാക്ലേശം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ...

അഴീക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെള്ളം നിറഞ്ഞ് അപകടത്തിൽപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് അഴീക്കലിൽ എത്തിച്ചു. അഴീക്കലിൽ നിന്ന് 67 നോട്ടിക്കൽ മൈൽ (124 കിലോ മീറ്റർ)...

മുഴപ്പിലങ്ങാട്: ഐ.ആർ.പി.സി ശബരിമല തീർഥാടകർക്കായി മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം ആരംഭിച്ച ഇടത്താവളം ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. 2018 മുതലാണ് ഇവിടെ ഇടത്താവളം തുടങ്ങിയത്. 2019ൽ...

തലശേരി: നെട്ടൂർ ഇല്ലിക്കുന്നിനെ ലഹരിവിൽപ്പനയുടെ കേന്ദ്രമാക്കുന്ന മാഫിയാസംഘത്തെ പ്രദേശത്തെ യുവാക്കൾ ചോദ്യംചെയ്‌തത്‌ സഹികെട്ട്‌. മയക്കുമരുന്നിനടിപ്പെട്ട യുവാക്കളുടെ കുടുംബത്തിന്റെ സങ്കടം കണ്ട്‌ നിൽക്കാനാവാതെയാണ്‌ നാട്ടുകാർ പ്രതികരിച്ചത്‌. പൊലീസ്‌ റെയ്‌ഡും...

തലശേരി: ലഹരിവസ്‌തുക്കളും പണവുമായി ദമ്പതികളടക്കം മൂന്നുപേരെ തലശേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. തലശേരി മട്ടാമ്പ്രം കുമ്പളപ്പുറത്ത്‌ ഹൗസിൽ കെ പി യൂനുസ്‌ (33), ഭാര്യ റഷീദ (30),...

തലശേരി: സി.പി.ഐ. എം പ്രവർത്തകരെ ലഹരി മാഫിയാസംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച്‌ തലശേരി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകി. റിമാൻഡിലുള്ള മുഖ്യപ്രതി...

തലശ്ശേരി: ജനറൽ ആസ്പത്രിയിലെ ചികിത്സാ പിഴവുകൾക്കെതിരായുയർന്ന പരാതികളിൽ കൗൺസിൽ യോഗത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. ആസ്പത്രിയിൽ നിരന്തരം പരാതികൾ ഉയർന്നു വരികയാണെന്നും കർശന നടപടി നഗരസഭയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!