THALASSERRY

മാഹി: മാഹിയിൽ യാത്രാക്ലേശം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ...

അഴീക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെള്ളം നിറഞ്ഞ് അപകടത്തിൽപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് അഴീക്കലിൽ എത്തിച്ചു. അഴീക്കലിൽ നിന്ന് 67 നോട്ടിക്കൽ മൈൽ (124 കിലോ മീറ്റർ)...

മുഴപ്പിലങ്ങാട്: ഐ.ആർ.പി.സി ശബരിമല തീർഥാടകർക്കായി മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം ആരംഭിച്ച ഇടത്താവളം ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. 2018 മുതലാണ് ഇവിടെ ഇടത്താവളം തുടങ്ങിയത്. 2019ൽ...

തലശേരി: നെട്ടൂർ ഇല്ലിക്കുന്നിനെ ലഹരിവിൽപ്പനയുടെ കേന്ദ്രമാക്കുന്ന മാഫിയാസംഘത്തെ പ്രദേശത്തെ യുവാക്കൾ ചോദ്യംചെയ്‌തത്‌ സഹികെട്ട്‌. മയക്കുമരുന്നിനടിപ്പെട്ട യുവാക്കളുടെ കുടുംബത്തിന്റെ സങ്കടം കണ്ട്‌ നിൽക്കാനാവാതെയാണ്‌ നാട്ടുകാർ പ്രതികരിച്ചത്‌. പൊലീസ്‌ റെയ്‌ഡും...

തലശേരി: ലഹരിവസ്‌തുക്കളും പണവുമായി ദമ്പതികളടക്കം മൂന്നുപേരെ തലശേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. തലശേരി മട്ടാമ്പ്രം കുമ്പളപ്പുറത്ത്‌ ഹൗസിൽ കെ പി യൂനുസ്‌ (33), ഭാര്യ റഷീദ (30),...

തലശേരി: സി.പി.ഐ. എം പ്രവർത്തകരെ ലഹരി മാഫിയാസംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച്‌ തലശേരി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകി. റിമാൻഡിലുള്ള മുഖ്യപ്രതി...

തലശ്ശേരി: ജനറൽ ആസ്പത്രിയിലെ ചികിത്സാ പിഴവുകൾക്കെതിരായുയർന്ന പരാതികളിൽ കൗൺസിൽ യോഗത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. ആസ്പത്രിയിൽ നിരന്തരം പരാതികൾ ഉയർന്നു വരികയാണെന്നും കർശന നടപടി നഗരസഭയുടെ...

തലശ്ശേരി :ഇരട്ടക്കൊലപാതക കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ലഹരിമാഫിയ ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണിത് എന്നാണു വിശദീകരണം. നിട്ടൂർ ഇല്ലിക്കുന്നിലെ സി.പി.എം പ്രവർത്തകരായ‍ ത്രിവർണയിൽ കെ.ഖാലിദ് (52),...

തലശ്ശേരി ബസ് കാത്തു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഓട്ടോറിക്ഷയില്‍ യാത്ര വാഗ്ദാനം ചെയ്തു സ്വര്‍ണാഭരണം അപഹരിക്കുന്ന സംഘം ജില്ലയില്‍ വ്യാപകം. മേലൂരിലും കണ്ണപുരത്തും വീട്ടമ്മമാര്‍ക്ക് സ്വര്‍ണാഭരണം നഷ്ടമായി. കഴിഞ്ഞ...

പിണറായി: കാർഷിക മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ കൃഷിദർശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളെ മൂല്യവർധിത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!