കാക്കയങ്ങാട് : ഉളീപ്പടി സെയ്ന്റ് ജൂഡ് പള്ളിയിലെ ഗ്രോട്ടോ കത്തിയ സംഭവവുമായി ബന്ധപ്പെട്ട് കെ.സി.വൈ.എം പേരാവൂർ മേഖല കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു. കേരളത്തെ മറ്റൊരു മണിപ്പൂർ ആക്കാൻ ആരും ശ്രമിക്കരുതെന്ന് കെ.സി.വൈ.എം ആവശ്യപ്പെട്ടു. എല്ലാ...
പേരാവൂർ: മുതിർന്ന കോൺഗ്രസ് നേതാവ് എൻ.കെ. മുഹമ്മദലിയുടെ നിര്യാണത്തിൽ കൊട്ടംചുരത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. കെ. ശശീന്ദ്രൻ, സുരേഷ് ചാലാറത്ത്, പി. അബൂബക്കർ, എസ്.എം.കെ...
പേരാവൂർ: കൊട്ടിയൂർ റോഡിൽ ചെവിടിക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ രണ്ടു പേരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം
മാനന്തവാടി : തലപ്പുഴ പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എക്സൈസ്.വയനാട് ജില്ലയിൽ എക്സൈസ് പിടികൂടിയ വൻ വാറ്റുകേന്ദ്രമാണ്...
ഇരിട്ടി:കാക്കയങ്ങാട് ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയില്.ബുധനാഴ്ച പുലര്ച്ചെ തീ കത്തുന്നത് ശ്രദ്ധയില്പ്പെട്ട കാര് യാത്രികനായ വിളക്കോട് സ്വദേശിയാണ് തീ അണച്ചത്.സാമൂഹികവിരുദ്ധര് തീയിട്ടതാണെന്നാണ് സംശയം.മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിടുംപുറംചാൽ: ഓണത്തിന്റെ ഭാഗമായി യു. എം. സി നിടുംപുറംചാൽ യൂണിറ്റ് ചികിത്സാ സഹായ വിതരണം നടത്തി.പോൾസൺ മാടശ്ശേരി, ജോസ് കോടന്തൂർ, ഫിലോമിന കുടക്കച്ചിറ,ജോൺസൺ പാറാട്ടുകുന്നേൽ, ആന്റണി ഇല്ലത്തുപറമ്പിൽ എന്നിവർക്കുള്ള സഹായധനം യൂണിറ്റ് പ്രസിഡന്റ് വി.വി. തോമസ്...
പേരാവൂർ : ക്രിസ്റ്റൽ മാളിൽ പ്രവർത്തനം തുടങ്ങിയ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാനക്കുപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ഒന്നാം സമ്മാനത്തിനർഹനായ പേരാവൂർ ടൗണിലെ ചുമട്ടു തൊഴിലാളി ഐ.കെ. സന്തോഷിന് യു. എം. സി....
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് വനിതാ വിംങ്ങ് ഓണാഘോഷം നടത്തി. പേരാവൂർ പഞ്ചായത്ത് മുൻ വൈസ്. പ്രസിഡൻറ് വി. ബാബു ഉദ്ഘാടനം ചെയ്തു. വനിതാ വിംങ്ങ് പ്രസിഡൻറ് എം. ബിന്ദു അധ്യക്ഷയായി. രേഷ്മ...
പേരാവൂർ : ക്രിസ്റ്റൽ മാളിൽ പ്രവർത്തനം തുടങ്ങിയ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മാനക്കുപ്പൺ നറുക്കെടുപ്പ് നടത്തി. ഒന്ന് മുതൽ നാലുവരെയുള്ള സമ്മാനാർഹരെ യഥാക്രമം വാർഡ് മെമ്പർ റജീന സിറാജ്, യു. എം.സി നേതാക്കളായ ഷിനോജ്...
പേരാവൂർ: പേരാവൂർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷം ഷിബിലി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഷൈലജ അധ്യക്ഷത വഹിച്ചു. യു.വി.റഹീം, പി.കെ. ശ്രീനിവാസൻ, അരിപ്പയിൽ മജീദ്, പൊയിൽ ഉമ്മർ, പി. ഭാസ്കരൻ, എസ്. ബഷീർ, കെ.ആർ....