പേരാവൂർ : വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. * പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം നന്നായി തിളപ്പിക്കുക. * ജലം ഫിൽറ്റർ ചെയ്യുന്നതിലൂടെ...
PERAVOOR
പേരാവൂർ: സ്റ്റേഷൻ പരിധിയിൽ 12 പ്രശ്‌നബാധിത ബൂത്തുകളും മാവോവാദി ഭീഷണിയുള്ള അഞ്ച് ബൂത്തുകളുമാണുള്ളത് കോളയാട് പഞ്ചായത്തിലെ കൊമ്മേരി, പെരുവ പാലയത്തുവയൽ, പറക്കാട്, പുത്തലം യു.പി, വേക്കളം എ.യു.പി...
പേരാവൂർ: ആവേശമായി പേരാവൂരിൽ തിരഞ്ഞെടുപ്പ് കലാശക്കൊട്ട്.എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കലാശക്കൊട്ടിൽ പങ്കാളികളായി.വൈകിട്ട് നാലു മണിയോടെയാണ് പ്രകടനമായി മുന്നണി പ്രവർത്തകർ ടൗൺ ജംഗ്ഷനിലെത്തിയത്. നാസിക് ബാൻഡും ചെണ്ടമേളവും പ്രവർത്തകരുടെ...
പേരാവൂർ: മുരിങ്ങോടി നമ്പിയോട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം.കാർ യാത്രക്കാരായ കരിക്കോട്ടക്കരി സ്വദേശികൾക്ക് നിസാര പരിക്കേറ്റു.ബുധനാഴ്ച ഒരു മണിയോടെയാണ് അപകടം
പേരാവൂർ : വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി...
പേരാവൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാവൂർ പോലീസ് ഇൻസ്‌പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഇരിട്ടി റോഡ് എൽ.ഡി.എഫിനും നിടുമ്പൊയിൽ...
പേരാവൂർ: പേരാവൂരിലും പയ്യന്നൂരിലും ഹോം വോട്ടിങ്ങില്‍ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ്പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന്...
മണത്തണ : കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഞായറാഴ്ച നടക്കും. രാവിലെ 7:20 നും 8 :20 നും...
പേരാവൂർ : ആലച്ചേരി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം ബീ മാങ്കോസിന്റെ സഹകരണത്തോടെ മാമ്പഴ മേള സംഘടിപ്പിച്ചു. ആലച്ചേരിവായനശാല പരിസരത്ത് നടന്ന ചടങ്ങിൽഒ.എം. ജോസഫിന് ആദ്യ വില്പന...
പേരാവൂർ: ലോകസഭാ തിരഞ്ഞെടുപ്പ്ദിനം വെള്ളിയാഴ്ചയായതിനാൽ പേരാവൂർ മേഖലയിലെ പള്ളികളിൽജുമുഅ നിസ്‌കാരത്തിന്റെ സമയം പുനർ ക്രമീകരിച്ചു. പേരാവൂർ ടൗൺ ജുമാ മസ്ജിദിൽ ഒരു മണി, ചെവിടിക്കുന്ന് ജുമാ മസ്ജിദിൽ...
