PERAVOOR

പേരാവൂർ: യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി വ്യാഴാഴ്ച പേരാവൂരിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ...

പേരാവൂർ: തൊണ്ടിയിൽ സർവീസ്സഹകരണ ബാങ്കിന്റെ പൂളക്കുറ്റി ശാഖ പ്രവർത്തനം തുടങ്ങി. കോടികൾ നഷ്ടമുണ്ടാക്കിയതിനെ തുടർന്ന് പൂട്ടിപ്പോകലിന്റെ വക്കിലെത്തിയ പൂളക്കുറ്റി സഹകരണ ബാങ്ക്, തൊണ്ടിയിൽ സഹകരണ ബാങ്കധികൃതർ ഏറ്റെടുത്താണ്...

പേരാവൂർ: കേരള മുദ്ര ലോൺ എന്ന പേരിൽ ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ ഓൺലൈൻ അപേക്ഷ നല്കിയ യുവതി തട്ടിപ്പിനിരയായി. പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സ്റ്റാഫായ കണിച്ചാർ സ്വദേശിനിക്കാണ്...

പേരാവൂർ: പഞ്ചായത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയെ സ്കൂൾ ബസ് ജീവനക്കാരൻ അപമാനിച്ചതായി പരാതി. അധ്യാപികയുടെ പരാതിയിൽ ബസ് ജീവനക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പേരാവൂർ പോലീസ് കേസെടുത്തു....

മണത്തണ : കേരളത്തിലെ അതി പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഏപ്രിൽ 21 ന് നടക്കും....

പേരാവൂർ: എം.വി.ജയരാജൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ പേരാവൂർ മേഖലയിൽ വ്യാപകമായി നശിപ്പിച്ചതായി പരാതി.മുരിങ്ങോടി പാറങ്ങോട്ട് കോളനിക്ക് സമീപവും ബാംഗളക്കുന്ന് ഞാലിൽ പീടികക്ക് സമീപവും മുരിങ്ങോടി കളക്കുടുമ്പ് കോളനിക്ക്...

പേരാവൂർ : രുചിഭേദങ്ങളുടെ പാതയിൽ നൂതന വിസ്മയങ്ങളൊരുക്കി റോയൽ കാറ്റിംഗ് പ്രവർത്തനം തുടങ്ങി. മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാദർ ജോസ്...

പേരാവൂർ : മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്...

പേരാവൂർ: കുനിത്തല മുക്കിൽ എൽവെസ്റ്റിഡോ ഡിസൈനർ ബോട്ടിക്ക് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ്...

പേരാവൂർ: നിടുംപൊയിൽ ചെക്കേരിയിൽ അങ്കണവാടിക്ക് വേണ്ടി മാസങ്ങൾക്ക് മുൻപ് നിർമിച്ച കുഴൽക്കിണറിൽ നിന്ന് ഇനിയും കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്ന് ആക്ഷേപം. കുഴൽക്കിണറിൽ സ്ഥാപിച്ച മോട്ടോർ പ്രവർത്തിക്കാത്തതാണ് കാരണം. കോളയാട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!