പേരാവൂർ : ദേശീയ വനിത സോഫ്റ്റ് ബേസ്‌ബോൾ ടീമിലേക്ക് കാക്കയങ്ങാട് പാലാ സ്വദേശിനിക്ക് സെലക്ഷൻ ലഭിച്ചു. പാലയിലെ എ. അശ്വനിയാണ്നാടിന്റെ അഭിമാനമായത്. കോഴിക്കോട് നടന്ന ദേശിയ സോഫ്റ്റ്...
PERAVOOR
പേരാവൂർ: മുരിങ്ങോടി കുരിശുപള്ളിക്കവലയിലെ ഓട്ടോഡ്രൈവർമാർക്ക് കളഞ്ഞ് കിട്ടിയ സ്വർണ മോതിരം ഉടമയെ കണ്ടെത്തി നല്കി.മനോജ് റോഡിലെ ഷക്കീലിന്റെ മകൾ ആലിയയുടെ മോതിരമാണ് കഴിഞ്ഞ ദിവസം കുരിശുപള്ളിക്കവലയിൽ നിന്ന്...
പേരാവൂർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ രൂപവത്കരിക്കുന്നതിലും മലയോര മേഖലയിൽ സംഘടനയെ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചിരുന്ന കെ. ഗോപാലൻ്റെ നിര്യാണം തയ്യൽ തൊഴിലാളികൾക്ക് തീരാനഷ്ടമായി. മികച്ച...
പേരാവൂർ : വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി മെയ്ദിന റാലി നടത്തി. നൂറുകണക്കിന് തൊഴിലാളികൾ അണിചേർന്ന റാലി പേരാവൂർ ടൗൺ ചുറ്റി പഴയ സ്റ്റാൻഡിൽ സമാപിച്ചു. സമാപന...
പേരാവൂർ: ചാണപ്പാറ ദേവീ ക്ഷേത്രം 28-ാം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. മൂന്നിന് വൈകിട്ട് ആറിന് കലവറ സമർപ്പണം. നാലിന് വൈകിട്ട് ചാണപ്പാറ...
പേരാവൂർ: ടൗൺ ജംഗ്ഷനിൽ മത്സ്യ വില്പന നടത്തിയ വണ്ടിയിലെ മലിനജലവും മത്സ്യാവശിഷ്ടങ്ങളും റോഡിൽ ഒഴുക്കി പരിസരം മലിനപ്പെടുത്തുകയും ദുർഗന്ധമുണ്ടാക്കുകയും ചെയ്തവർക്കെതിരെ പരാതി.സംഭവത്തിൽ മലിനജലം ഒഴുക്കിയ വാഹനത്തിന്റെ ഉടമക്കെതിരെ...
പേരാവൂർ: പിറന്നാൾ ദിവസം പുതുവസ്ത്രം വാങ്ങി വരവെ വാഹനാപകടത്തിൽ പൊലിഞ്ഞ മണത്തണയിലെ നഴ്‌സിങ്ങ് വിദ്യാർഥി ഡി.ജെ. അഭിഷേകിന് നാടിന്റെ അന്ത്യാഞ്ജലി. ഞായറാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ തലക്ക് സാരമായി...
പേരാവൂർ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ് ഓർഗനൈസിങ്ങ് കമ്മിറ്റി നടത്തുന്ന കണ്ണൂർ ജില്ലാ വിമൻസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് മെയ് ഒന്നിന്...
പേരാവൂർ : സ്റ്റേഷൻ പരിധിയിലെ മൂന്ന് ബൂത്തുകളിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയോടെ. വായന്നൂർ എൽ.പി സ്‌കൂളിലെ 156-ആം നമ്പർ ബൂത്തിൽ രാത്രി ഒൻപതോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഇവിടെ...
പേരാവൂർ: പി.ഡിപി പിന്തുണക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്നും വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാക്കണമെന്നും പി.ഡി.പി ജില്ലാ...
