പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ‘ഓണോത്സവം’ ഞായറാഴ്ച രാവിലെ 10.30 മുതൽ റോബിൻസ് ഹാളിൽ നടക്കും. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ...
പേരാവൂര്‍: ഓണാഘോഷത്തിന്റ ഭാഗമായി പേരാവൂർ എം.എസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഒരുക്കിയ മിന്നും പൊന്നോണം സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ പഞ്ചായത്ത് മെമ്പർ വി. എം.രഞ്ജുഷ നിർവഹിച്ചു. എം. എസ്.ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാർക്കറ്റിംഗ് മാനേജർ...
പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ ഇരുവശത്തും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് നിത്യ സംഭവമായതോടെ ആമ്പുലൻസുകൾക്കും യാത്രാ തടസം. അതിരാവിലെ മുതൽ റോഡിനിരുവശവും കാറും ബൈക്കുമുൾപ്പടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്ത് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോവുന്നവർ സന്ധ്യയോടെ തിരിച്ചെത്തിയാണ്...
പേരാവൂർ: ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും പേരാവൂരിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡൻറ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. താലൂക്കാസ്പത്രി...
പേരാവൂർ: മരിയ പവർ ടൂൾസ് കാഞ്ഞിരപ്പുഴയിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളി ആർച്ച് പ്രീസ്റ്റ് ഫാദർ ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ്...
പേരാവൂർ : മുള്ളേരിക്കൽ വിശ്വാസ് സ്വയം സഹായ സംഘം ഓണാഘോഷങ്ങളുടെ ഭാഗമായി മുള്ളേരിക്കൽ – അഗ്നിരക്ഷാ നിലയം റോഡ് ശുചീകരിച്ചു. വാർഡ് മെമ്പർ നൂറുദ്ധീൻ മുള്ളേരിക്കൽ ഉദ്ഘാടനം ചെയ്തു. വി.കെ. വിനേശൻ, ടോമി, ബിജു മാണിക്കത്താഴെ,...
കണിച്ചാര്‍ : തലശ്ശേരി – മാനന്തവാടി അന്ത:സംസ്ഥാന പാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. കണിച്ചാര്‍ പഞ്ചായത്തിലെ 28-ാം മൈല്‍ സ്റ്റോപ്പിലുളള പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കാലപ്പഴക്കം മൂലം ഏത് നിമിഷവും നിലം പൊത്താവുന്ന...
പേരാവൂർ : ഉളീപ്പടി സെയ്ന്റ് ജൂഡ് പള്ളിയിലെ ഗ്രോട്ടോ കത്തിയ സംഭവത്തിൽ കല്ലുമുതിരക്കുന്ന് സെയ്ൻറ് ജൂഡ് പള്ളിയിൽ വിശ്വാസികൾ നിശബ്ദ പ്രതിഷേധം നടത്തി. പള്ളി വികാരി ജോസ് കക്കട്ടിൽ, ട്രസ്റ്റിമാരായ സണ്ണി കോക്കാട്ട്, ബാബു പുതുപ്പറമ്പിൽ,...
പേരാവൂർ: മലയോര ഹൈവേയിൽ മണത്തണ നിരക്കുണ്ടിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വീടുകിണറിൽ വീണ് അപകടം. ബൈക്ക് യാത്രക്കാരനായ വയനാട് തവിഞ്ഞാൽ പുത്തൻ പുരക്കൽ രതീഷിന് (31) നിസാര പരിക്കേറ്റു.വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ്...
കാക്കയങ്ങാട്: ഉളീപ്പടിയിലെ ക്രിസ്ത്യന്‍ പള്ളിയിലെ ഗ്രോട്ടോ കത്തിച്ച സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സ്ര്ഷ്ടിക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമുളള ഇത്തരം ശ്രമങ്ങളെ...