PERAVOOR

പേരാവൂർ: കനത്ത മഴയിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. പേരാവൂർ കാഞ്ഞിരപ്പുഴയിലെ പടിക്കൽ ദാസന്റെ നിർമാണത്തിലിരിക്കുന്ന വീടാണ് അപകട നിലയിലായത്. പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവന...

മണത്തണ: നവയുഗം ബാലവേദി പേരാവൂർ മണ്ഡലം സംഗമം അയോത്തുംചാലിൽ എഴുത്തുകാരൻ ഗണേഷ് വേലാണ്ടി ഉദ്ഘാടനം ചെയ്തു.ശാർങ്ങധരൻ കൂത്തുപറമ്പ് മുഖ്യാഥിതിയായി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ജില്ലാ...

പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി ലീജിയൻ കുടുംബസംഗമം നടത്തി. ദേശീയ വൈസ്.പ്രസിഡന്റ് ഹുസൈൻ ഹൈക്കാടി ഉദ്ഘാടനം ചെയ്തു. ലീജിയൺ പ്രസിഡന്റ് ബാബു ജോസ് അധ്യക്ഷത വഹിച്ചു....

പേരാവൂർ: കുടുംബശ്രീ, ഓക്‌സിലറി ഇരിട്ടി ക്ലസ്റ്റർ തല കലോത്സവത്തിൽ ഉളിക്കൽ സി.ഡി.എസ് ജേതാക്കളായി. ഓക്‌സിലറി ഇനത്തിൽ 140-ഉം അയൽക്കൂട്ട ഇനത്തിൽ 60-ഉംപോയിന്റുകൾ നേടിയാണ് ഉളിക്കൽ കിരീടം നേടിയത്....

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ സാമ്പത്തിക ക്രമക്കേടിൽ സംഘടനക്ക് കൂടുതൽ പണം നഷ്ടപ്പെട്ടതായി വിവരം. ക്രമക്കേട് അന്വേഷിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത...

പേരാവൂർ : ആദിവാസി യുവതിയെ വൃക്കദാനത്തിന് പ്രേരിപ്പിച്ചതായി പരാതി. നിടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയാണ് കണ്ണൂർ ഡി.ഐ.ജി.ക്ക് പരാതി നൽകിയത്. ഭർത്താവ് അനിൽകുമാറും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി...

പേരാവൂർ: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കാനും അനധികൃത പാർക്കിങ്ങ് നിയന്ത്രിക്കാനും പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. പഞ്ചായത്ത് തല ട്രാഫിക് അഡൈ്വസറി...

പേരാവൂർ :കൊട്ടിയൂർ തീർത്ഥാടകർക്ക് വിവേകാനന്ദ ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ മണത്തണയിൽ അന്നദാനം തുടങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.വിവേകാനന്ദ ഗ്രാമസേവാ...

പേരാവൂർ: ഐടെച്ച് ആർട്ട് ഗാലറിയുടെ പ്രിന്റിങ്ങ് യൂണിറ്റ് തൊണ്ടിയിൽ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു....

പേരാവൂർ : പഞ്ചായത്ത് പരിധിയിലുള്ള വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി സ്ഥിതി ചെയ്യുന്ന മരങ്ങളോ മരക്കൊമ്പുകളോ വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!