PERAVOOR

പേരാവൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ പേരാവൂർ, മണത്തണ, കോളയാട് ഹൈസ്‌കൂളുകൾക്ക് 100 ശതമാനം വിജയം. പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസിൽ പരീക്ഷയെഴുതിയ 321 വിദ്യാർഥികളിൽ 61 പേർ...

പേരാവൂർ: ഡോക്ടർമാരില്ലാതായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെ ഒ.പി.യുടെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവർത്തനം അവതാളത്തിലായി. ദിവസവും എണ്ണൂറോളം രോഗികൾ ചികിത്സ തേടുന്ന ഒ.പി.യിൽ ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനം മാത്രമാണ്...

പേരാവൂർ: ടൗണിൽ മിൽമ ബൂത്തിന് സമീപം പൊതുസ്ഥലത്ത് മത്സ്യാവശിഷ്ടങ്ങളും മലിനജലവും ഒഴുക്കിയതിന് മത്സ്യ വണ്ടിക്കാരന് പേരാവൂർ പഞ്ചായത്ത് അയ്യായിരം രൂപ പിഴ ചുമത്തി.ഇരിട്ടി പുന്നാട് ആയിഷ മൻസിലിൽ...

പേരാവൂർ : ഹരിതകേരളം മിഷൻ നടത്തുന്ന "നീലകുറിഞ്ഞി" ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക്തല ക്വിസ് മത്സരത്തിൽ പാല ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സി.കെ. ശിവദ ഒന്നാമതെത്തി....

പേരാവൂർ : നവകേരളം കർമപദ്ധതിയുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ നടത്തുന്ന 'നീലകുറിഞ്ഞി' ജൈവവൈവിധ്യപഠനത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിൽ ചൊവ്വാഴ്ച ക്വിസ് മത്സരം നടക്കും. ഈ അധ്യയന...

പേരാവൂർ: ആരോഗ്യവകുപ്പിന്റെ ഉത്തരവുകൾ ലംഘിച്ച് പേരാവൂരിൽ പാൽ വില്പന. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം പ്രാദേശികമായി വിപണിയിലെത്തിക്കുന്ന സ്വദേശിഫ്രഷ് മില്ക്ക് പാക്കറ്റിലാണ് പാക്ക് ചെയ്ത തീയതി...

പേരാവൂർ : കൊമ്മേരി സെയ്ൻ്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് വികാരി ഫാ നോബിൻ.കെ.വർഗീസ് കൊടിയുയർത്തി. ട്രസ്റ്റി ഷാജൻ, സെക്രട്ടറി...

പേരാവൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല യുവസംഗമം കളരിപ്പയറ്റ് ദേശീയ സ്വർണ മെഡൽ ജേതാക്കളായ അനശ്വര മുരളീധരനും കീർത്തന കൃഷ്ണയും ചേർന്ന് ചിത്രം വരച്ച് ഉദ്ഘാടനം...

പേരാവൂർ : തെരു വൈരീഘാതക ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം മെയ് 11 മുതൽ 13 വരെ (ശനി, ഞായർ, തിങ്കൾ) നടക്കും. ശനിയാഴ്ച വൈകിട്ട് കലവറ...

പേരാവൂര്‍: ഗോപാല്‍ ഗാര്‍മെന്റ്‌സ് ആന്‍ഡ് ടൈലേഴ്‌സ് ഉടമ കെ.ഗോപാലന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുസ്മരണവും മൗനജാഥയും നടത്തി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!