കൊട്ടിയൂർ: വിദ്യാർഥികളിൽ പത്രവായനശീലമാക്കാൻ സ്‌കൂളിൽ ക്വിസ് മത്സരം.കൊട്ടിയൂർ ശ്രീനാരായണ എൽ.പി.സ്‌കൂളിലാണ് പത്രവായന വർധിപ്പിക്കാനും പൊതു വിവരം പരിപോഷിപ്പിക്കുന്നതിനും ആഴ്ചയിൽ മൂന്ന് ദിവസം പത്രവായനയെ അടിസ്ഥാനമാക്കി ക്വിസ് മത്സരം...
PERAVOOR
പേരാവൂർ: നിയോജക മണ്ഡലത്തിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പൂളക്കുറ്റി മേഖലയില്‍ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടത്തില്‍ പ്രത്യക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എം .എല്‍ .എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു....
പൂളക്കുറ്റി: ആഗസ്തിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പൂളക്കുറ്റി പ്രദേശത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി.പുളിക്കക്കുന്നേൽ കവല മുതൽ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന വട്ടപ്പറമ്പിൽ-അരീക്കുഴി റോഡിൽ പാറകളും മണ്ണും...
മണത്തണ: ഓടംതോട്-ആറളം ഫാം പാലം നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ബഹുജന പ്രതിഷേധ കൂട്ടായ്മ നടത്തി.കണിച്ചാർ മണ്ഡലം കോൺഗ്രസ് സംഘടിപ്പിച്ച കൂട്ടായ്മ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം...
പേരാവൂർ: ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി കേരള മഹിള സമഖ്യ സൊസൈറ്റി പേരാവൂരിൽ റാലിയും പൊതുയോഗവും നടത്തി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മഹിള സമഖ്യ ജില്ലാ പ്രോഗ്രാം...
പേരാവൂർ: ഉഡുപ്പിയിൽ നടക്കുന്ന പ്രഥമ സൗത്ത് ഇന്ത്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിൽ പേരാവൂർ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത്ത് മാക്കുറ്റി മൂന്ന് മെഡലുകൾ നേടി.10000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ...
പേരാവൂർ: കല്ലേരിമലയിറക്കത്തിൽ ചെങ്കല്ല് കയറ്റിവരികയായിരുന്ന മിനി ലോറി മറിഞ്ഞ് അപകടം.ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.ഇതുവഴിയുള്ള വാഹനഗതാഗതം അല്പനേരത്തേക്ക് തടസ്സപ്പെട്ടു.അപകടത്തിൽ മിനിലോറിയിലുള്ളവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
പേരാവൂര്‍: നാളികേര വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പേരാവൂര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വി.എഫ്പി.സി.കെയും കേരഫെഡും സംയുക്തമായി കര്‍ഷകരില്‍ നിന്നും കുനിത്തലയിലുള്ള പേരാവൂര്‍ സ്വാശ്രയ കര്‍ഷക സമിതിയിലൂടെ പച്ചത്തേങ്ങ സംഭരണം...
പേരാവൂർ: വില 139 ലും താഴേക്ക് എത്തിയപ്പോൾ വില സ്ഥിരത ഫണ്ടിൽ പുതിയ അംഗത്വം എടുക്കുന്നതിനുള്ള വെബ് സൈറ്റ് അപ്രത്യക്ഷമായത് റബർ കർഷകരെ ആശങ്കയിലാക്കി. നവംബർ 30...
സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിൽ കൈക്കരുത്ത് തെളിയിച്ച് മത്സരാർത്ഥികൾ. നാല് വിഭാഗങ്ങളിലായി 36 പേർ പങ്കെടുത്തു. അണ്ടർ...
