തൊണ്ടിയിൽ: മുല്ലപ്പള്ളി പാലത്തിന് സമീപം കുഴൽക്കിണർ സാമഗ്രികളുമായി വന്ന ലോറി റോഡരികിലേക്ക് മറിഞ്ഞ് അപകടം. കൈക്ക് പരിക്കേറ്റ ലോറി ഡ്രൈവറെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
മണത്തണ: മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി കട തകർന്നു. മടപ്പുരച്ചാലിലെ കുന്നത്ത് തോമസിന്റെ ഉടമസ്ഥതയിലുള്ള കെ.സി. ട്രേഡേഴ്സാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.വയനാട്ടിൽ ചെങ്കല്ല് ഇറക്കി വന്ന മിനിലോറിയാണ് നിയന്ത്രണം...
പേരാവൂർ : കേരള പത്മ ശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: മധു കോമരം (ചെയർമാൻ ), ചേമ്പൻ ചന്ദ്രൻ (വൈസ്. ചെയർമാൻ), ചേമ്പൻ ആണ്ടി (കൺ വീനർ),...
പേരാവൂർ : പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം തെരു സാംസ്കാരിക നിലയത്തിൽ പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. മധു അധ്യക്ഷത വഹിച്ചു. കെ. പി. എസ് ഇരിട്ടി...
ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിൽ സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.23 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. ഇരിട്ടി നഗരസഭ, കൊട്ടിയൂർ പേരാവൂർ, കേളകം, മുഴക്കുന്ന്, കണിച്ചാർ എന്നീ പഞ്ചായത്തുകളിലെ...
പേരാവൂർ : കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ പേരാവൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ആഹ്ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, സി....
പേരാവൂർ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് പേരാവൂർ മണ്ഡലം റാലി മെയ് 15 ന് പേരാവൂരിൽ നടക്കും. വൈകിട്ട് 4 മണിക്ക് പേരാവൂർ പുതിയ ബസ് സ്റ്റാൻഡ്...
പേരാവൂർ : പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം ഞായറാഴ്ച വൈകിട്ട് അഞ്ചിന് തെരു സാംസ്കാരിക നിലയത്തിൽ നടക്കും. സംസ്ഥാന, താലൂക്ക് നേതാക്കൾ പങ്കെടുക്കും.
പേരാവൂർ : കൊട്ടിയൂർ റോഡിലെമാക്സ് കിഡ്സ് ഫാഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു.പേരാവൂർ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി .പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചന്റ്സ്...
വിളക്കോട്: കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡിലേക്ക് ഒഴുകി വന്ന മണ്ണും ചരളും നീക്കം ചെയ്ത് എസ്. ഡി. പി. ഐ വിളക്കോട് ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍. വിളക്കോട്- അയ്യപ്പന്‍കാവ് റോഡിലെ വളവില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടമാവും വിധം...