പേരാവൂർ:കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വേക്കളം എ.യു.പി. സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ടി.ബിന്ദു ഉദ്ഘാടനം ചെയ്തു.പി. ഇന്ദു,പി.വി. കാന്തി മതി,വി.ഐ.നിഷ, എ.ഇ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഒന്നു മുതൽ...
PERAVOOR
പേരാവൂർ: പഴയ ബസ് സ്റ്റാൻഡിലെ 20 വർഷത്തോളം പഴക്കമുള്ള അരയാൽ മുറിച്ചുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ടാക്‌സി സ്റ്റാൻഡ് യൂണിയൻ(സി.ഐ.ടി.യു) അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.തണലും ശുദ്ധവായുവും...
പേരാവൂർ: പേരാവൂര്‍ മണ്ഡലം നവകേരള സദസ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും സോഷ്യല്‍ മീഡിയ പേജിന്റെ പ്രകാശനവും കെ.കെ. ശൈലജ എം.എല്‍.എ നിര്‍വഹിച്ചു. ഇരിട്ടി താലൂക്ക് ഓഫീസ്...
പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽപി.ടി.എ നിർമിച്ച ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം തുടങ്ങി.ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ്...
പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ മുസ്ലിംലീഗ് ധർണ നടത്തി. പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. ബി.കെ.സക്കരിയ അധ്യക്ഷത വഹിച്ചു. പൂക്കോത്ത്...
പേരാവൂർ: പേരാവൂർ ബ്ലോക്ക് സംരംഭക ബോധവത്കരണ സെമിനാർ നവംബർ ഒന്നിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തലശ്ശേരി...
പേരാവൂർ : സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീര സംഘത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിനുത്തരവാദികൾക്കും, കൂട്ടുനിന്നവർക്കുമെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. സി.പി.എം പേരാവൂർ...
പേരാവൂർ : മലബാർ ബി.എഡ് ട്രെയിനിങ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് രൂപവത്കരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ഡി.എസ്.എസ് ഡോ. നഫീസ ബേബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇന്ദു.കെ. മാത്യു...
കാക്കയങ്ങാട് : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കാക്കയങ്ങാട് യൂണിറ്റ് കുടുംബ സംഗമം എടത്തൊട്ടിയിൽ നടന്നു. ഡോ: വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എഫ്....
പേരാവൂർ : ജവഹർ ബാൽ മഞ്ച് പേരാവൂർ ബ്ലോക്ക് കമ്മിറ്റി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ.എം....
