PERAVOOR

പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ,...

പേരാവൂർ: കുനിത്തലമുക്കിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് തുക അനുവദിച്ചു. സി. പി. എം നേതാക്കളുടെ ആവശ്യാർത്ഥമാണ് മിനി മാസ്റ്റിന് ഫണ്ടനുവദിച്ചത്.

പേരാവൂർ : വിശ്വകർമ സർവീസ് സൊസൈറ്റി ഇരിട്ടി താലുക്ക് യുനിയൻ കൺവെൻഷനും തിരഞ്ഞെടുപ്പും പേരാവൂരിൽ നടന്നു. ജില്ലാ പ്രസിഡന്റ് വി.പി. സോമൻ ഉദ്ഘാടനം ചെയ്തു. എം.കെ. മണി...

പേരാവൂർ: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് തുടങ്ങി. ദിവസവും രണ്ട് മണിക്കൂർ ഒ.പി സേവനങ്ങൾ ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. പണിമുടക്ക് വെള്ളിയാഴ്ച...

പേരാവൂർ: എൻ.ഡി.എ കണ്ണൂർ ലോക്‌സഭാ സ്ഥാനാർഥി സി. രഘുനാഥ് പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിച്ചു. ആതുര ശുശ്രൂഷാ രംഗത്തെ...

പേരാവൂർ: വനിതാ ദിനത്തിൽ വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി അംഗങ്ങൾ പെരുമ്പുന്ന മൈത്രി ഭവനിൽ അരിയും പച്ചക്കറിയും ധനസഹായവും നല്കി. വനിതാ സമിതി...

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്രയും ഇളനീർ ഘോഷയാത്രയും നടത്തി.വെള്ളിയാഴ്ച രാത്രി വിവിധ വെള്ളാട്ടങ്ങളും ശനിയാഴ്ച വിവിധ തിറകളും കെട്ടിയാടും.

പേരാവൂർ: മലബാർ ബി.എഡ് ട്രെയിനിങ് കോളേജിൽ ജെൻഡർ സെൻസിറ്റൈസേഷൻ പരിപാടിയും, വനിതാ ദിനാഘോഷവും നടന്നു. ട്രാൻസ് വുമണും, മോഡലും, വാർത്ത അവതാരകയുമായ ഇഷാ കിഷോർ പരിപാടി ഉദ്ഘാടനം...

പേരാവൂർ : യു.എം.സി. പേരാവൂർ യൂണിറ്റ് വനിതാ വിങ്ങ് വാർഷിക പൊതുയോഗവും 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും യു.എം.സി. ഹാളിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ്...

പേരാവൂർ: മലയോര മേഖലയിൽ ആതുരശുശ്രൂഷാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട പേരാവൂരിലെ ജനകീയ ഡോക്ടർ വി.രാമചന്ദ്രന് പൗര സ്വീകരണം നല്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!