തിരുവനന്തപുരം: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോട് കല്ലൂർ സ്വദേശി ഫൗസിയയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.ഭർത്താവുമായി പിണങ്ങി പിരിഞ്ഞുകഴിയുകയായിരുന്ന ഫൗസിയ അടുത്തിടെയാണ് തിരിച്ചെത്തിയത്. ഫൗസിയയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്...
പാലക്കാട്: ബുക്ക് ചെയ്ത ബർത്ത് ടിടിആർ അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയത് മൂലം യാത്രയിലുടനീളം ബുദ്ധിമുട്ട് നേരിട്ട ദമ്പതികൾക്ക് 95,000 രൂപ റെയിൽവെ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ. പാലക്കാട് നിന്നും ചെന്നൈയിലേക്ക് 2017 സെപ്തംബർ ആറ്...
തിരുവനന്തപുരം: ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിച്ചാൽ മന്ത്രിമാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇങ്ങനെ സംഭവിച്ചാൽ മന്ത്രിമാരെ പിൻവലിക്കാൻ മടിക്കില്ലെന്നും ട്വിറ്ററിലൂടെ അറിയിച്ചു. ‘മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ...
പുനലൂർ: മന്ത്രവാദത്തിലൂടെ സാമ്പത്തിക ഭദ്രത വാഗ്ദാനം ചെയ്ത് കബളിച്ചെന്ന പരാതിയിൽ പ്രവാസി യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ട് നിന്ന് പുനലൂർ കരവാളൂർ തേറാകുന്ന് കുഞ്ചാണ്ടിമുക്കിൽ രണ്ടാം ഭാര്യയുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന ഗണേശനെയാണ് (38)...
ഇലന്തൂർ : ഇരട്ട നരബലി നടന്ന ഭഗവൽസിംഗിന്റെ വീടും പറമ്പും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും പരിസരത്തെ അലക്കുകല്ലും ചെമ്പകവും ദുരൂഹതയായി അവശേഷിക്കുന്നു. സാധാരണയുള്ളതിൽ നിന്ന് ഇരട്ടിയിലേറെ വലുപ്പത്തിലാണ് ഭഗവൽസിംഗിന്റെ വീടിന് പിന്നിൽ അലക്കുകല്ല് നിർമ്മിച്ചിട്ടുള്ളത്.ആറടിയോളം നീളമുള്ള അലക്കുകല്ല്...
ഇരിട്ടി: കീഴൂരിൽ ഹൈവേയോട് ചേർന്ന് ചതുപ്പു നിലം മണ്ണിട്ട് നികത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. മണ്ണുമായി എത്തിയ ലോറിയും മണ്ണു മാന്തിയന്ത്രവും പൊലീസ് പിടികൂടി. വേനൽക്കാലത്തുപോലും നീരൊഴുക്ക് ഉള്ള ചതുപ്പ് നിലമാണ് മണ്ണിട്ട് നികത്താനുള്ള ശ്രമം...
പയ്യന്നൂർ: മഹാമാരിയുടെ കറുത്തകാലമൊഴിഞ്ഞിട്ടും ആളനക്കം കുറഞ്ഞ് കവ്വായിക്കായൽ. ലോക് ഡൗണിന് മുമ്പ് ആരംഭിച്ച കയാക്കിങ്ങിന് ഉൾപ്പെടെ നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തിയ കായൽ ജനത്തിരക്കൊഴിഞ്ഞ് ഓളമിട്ടൊഴുകുകയാണ്. എന്നാൽ, കോവിഡ് മൂലം ആളും അനിയന്ത്രിത കൈയേറ്റവും കുറഞ്ഞതോടെ ഉത്തര...
പേരാവൂർ: പ്രകൃതിക്ഷോഭത്തിലും വന്യമൃഗശല്യത്തിലും കൃഷിനാശമുണ്ടായവർക്ക് സർക്കാർ നഷ്ടപരിഹാരം വൈകുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളിൽ ഉരുൾപൊട്ടൽ, പ്രകൃതിക്ഷോഭം, കാട്ടുമൃഗശല്യം തുടങ്ങിയവമൂലം മലയോരത്തെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായിരുന്നു. ഒന്നിനും സർക്കാറിന്റെ ധനസഹായം ലഭിച്ചില്ലെന്നാണ് കർഷകരുടെ പരാതി. വിവിധ...
കണ്ണൂർ: വാഹനങ്ങളിലെയും നിരത്തിലെയും നിയമലംഘനങ്ങൾ കണ്ടെത്താൻ ഉണർന്നുപ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന് പാരയായി ഇ-വാഹനങ്ങളുടെ പണിമുടക്ക്. കാതടപ്പിച്ചും കണ്ണടപ്പിച്ചും ഒച്ചയുണ്ടാക്കിയും വെളിച്ചം മിന്നിച്ചും പറക്കുന്ന വാഹനങ്ങൾക്ക് പിന്നാലെ പായുമ്പോൾ ഉദ്യോഗസ്ഥരുടെ ഇലക്ട്രിക് വാഹനങ്ങൾ പാതിവഴിയിൽ കിതക്കുകയാണ്.ഒറ്റത്തവണ...
കോണ്ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എഐസിസിയിലും, പിസിസികളിലുമായി സജ്ജീകരിച്ചിട്ടുള്ള 67 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് വരെ നീണ്ടുനില്ക്കും. ഭാരത് ജോഡോ യാത്രയില് ഒരു ബൂത്തിലും വോട്ട്...