തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പൊലീസിന്റെ ഇടപെടലിൽ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ ശ്രദ്ധയിൽ...
മുഴക്കുന്ന് ഗുണ്ഠിക തോടിൽ സർവേ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.പേരാവൂർ: പശ്ചിമഘട്ട പഞ്ചായത്തുകളിലെ തോടുകളുടെയും ജലസ്രോതസുകളുടെയും അതിർത്തികൾ ഡിജിറ്റൽ മാപ്പുകളിലേക്ക്മാറ്റി സൂക്ഷിക്കുന്ന ‘മാപ്പത്തോൺ’ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.മുഴക്കുന്ന് പഞ്ചായത്തിലെ തോടുകളുടെ വിശദാംശങ്ങൾ അടയാളപ്പെടുത്തിയാണ്...
പഴയങ്ങാടി: പഴയങ്ങാടി പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി -പിലാത്തറ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് 23 മുതൽ ഒരു മാസത്തേക്ക് നിയന്ത്രണം. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രവൃത്തി നടക്കുന്ന ഭാഗം...
എടൂർ ടൗണിലെ ചുമട്ടു തൊഴിലാളികളാണ് ഒറ്റക്കെട്ടായി ജീവകാരുണ്യത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നത്. ഒറ്റ മുറി വാടക കെട്ടിടത്തിൽ ഡിഗ്രി പഠിക്കുന്ന മകൾ ഉൾപ്പെടെ ഒരു കുടുംബം കഴിയുന്ന ദുരിത സാഹചര്യം കണ്ടു മനസ്സലിഞ്ഞ തൊഴിലാളികൾ ഈ...
മട്ടന്നൂർ: മട്ടന്നൂരിൽ പോക്സോ കോടതി അടുത്തമാസത്തോടെ പ്രവർത്തനം തുടങ്ങും. നഗരസഭാ വ്യാപാരസമുച്ചയത്തിലെ കെട്ടിടം പോക്സോ കോടതിക്ക് അനുവദിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ജില്ലാ ട്രഷറി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പോക്സോ കോടതിക്ക് അനുവദിച്ചത്. നിർമാണം പുരോഗമിക്കുന്ന മിനി...
പേരാവൂർ: സെയ്ന്റ് ജോസഫ്സ് എച്ച്.എസ് 1999-2000 എസ്.എസ്.എൽസി ബാച്ച് വിദ്യാർഥി സംഗമവും അധ്യാപകരെ ആദരിക്കലും ഒക്ടോബർ 24ന് സ്കൂളിൽ നടക്കും.രാവിലെ 10 മണിക്ക് ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ട് സംഗമം ഉദ്ഘാടനം ചെയ്യും.99-2000 വർഷത്തെ മുഴുവൻ...
കണിച്ചാർ: പൂളക്കുറ്റി മേഖലയിൽ ഉരുൾപൊട്ടലിലുണ്ടായ നാശനഷ്ടങ്ങളും മറ്റും ചർച്ച ചെയ്യാനും പാറമടകൾ അടച്ചുപൂട്ടണമെന്ന ജനകീയ ആവശ്യവും പരിഗണിച്ച് കണിച്ചാർ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ പ്രത്യേക ഗ്രാമസഭകൾ ചേരും.എട്ടും(പൂളക്കുറ്റി),ഒൻപതും(നിടുംപുറംചാൽ) വാർഡുകളിലാണ് പ്രത്യേക ഗ്രാമസഭകൾ ചേരുക. എട്ടാം വാർഡ്...
കാക്കയങ്ങാട് : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊന്തൽ വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവും പേരാവൂർ ഐ.ടി.ഐ ട്രെയിനിയുമായ സി.അഭിഷേകിനെയും പഴശ്ശിരാജ കളരി അക്കാദമി പരിശീലകൻ പി.ഇ. ശ്രീജയൻ ഗുരുക്കളേയും പേരാവൂർ ഗവ: ഐ.ടി.ഐയിൽ ആദരിച്ചു....
തിരുവനന്തപുരം: മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൃത്യമായ ഇടപെടലുകള്‍ക്കാണ് ഗവര്‍ണര്‍ അധികാരം ഉപയോഗിക്കേണ്ടത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു തര്‍ക്കവുമില്ല, ഇപ്പോൾ നടക്കുന്നത് തമാശയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. സര്‍ക്കാരിനുണ്ടായ...
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനല്‍ സംഭവങ്ങളിലും ഉണ്ടായ നഷ്ടം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ടിന്റെയും, അബ്ദുള്‍ സത്താറിന്റെയും സ്വത്ത് വകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും ഉത്തരവ്. നവംബര്‍ 7 ന്...