കൊല്ലം : കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ മർദന ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും കാണാം. എംഡിഎംഎ കേസുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്കു...
കാസർകോട്: മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്ത്രമേളയുടെ പന്തൽ തകർന്ന് അപകടം. 30 വിദ്യാർഥികൾക്ക് പരിക്കേറ്റു. ബേക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടു വിദ്യാർഥികളെ മംഗളൂരുവിലേക്ക് മാറ്റി.
കണ്ണൂർല: ഹരിക്കടിമയായ മകന്റെ വെട്ടേറ്റ് അമ്മയുടെ ഇരുകൈയിലും പരുക്ക്. കണ്ണൂർ വടക്കെ പൊയിലൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വടക്കയിൽ വീട്ടിൽ നിഖിൽ രാജ്(29) ആണ് അമ്മ ജാനുവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. രാത്രി വീട്ടിലെത്തിയ നിഖിൽ...
പത്തനംതിട്ട: ഇലന്തൂരിൽ ഇരട്ട നരബലി നടന്ന ഭഗവൽ സിംഗിന്റെ വീട്ടിൽ വീണ്ടും ഡമ്മി പരീക്ഷണം. മൃതദേഹങ്ങളിലെ മുറിവുകളെ സംബന്ധിച്ചുള്ള പരിശോധനയ്ക്കുവേണ്ടിയാണ് പരീക്ഷണം നടത്തുന്നത്. പത്മയുടെയും റോസിലിന്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ സർജന്മാരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഇതിനായി...
കണ്ണൂര്‍: ജില്ലയില്‍ ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വില്‍പ്പനയും തടയാന്‍ പരിശോധന ഊര്‍ജ്ജിതമാക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.ഇതിനായി ജി എസ് ടി വകുപ്പ്, ആര് ടി ഒ,...
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കുന്ന പ്രീമെട്രിക്, ബീഗം ഹസ്രത് മഹൽ, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, മെറിറ്റ് കം മീൻസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 വരെ നീട്ടി. ഇനിയും അവസാന...
വിപണികളില്‍ മേധാവിത്വം ഉറപ്പാക്കും വിധം ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിളിന് 1337.76 കോടിരൂപ പിഴചുമത്തിയിരിക്കുകയാണ് കോംപറ്റിഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ. രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന...
പൂച്ചാക്കൽ: ട്രാഫിക് എസ്.ഐയെ ഇടിച്ച് നിർത്താതെ പോയ ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ഒരു മാസത്തേക്കാണ് സാധാരണ സസ്പെൻഷൻ എങ്കിലും വാഹനം ഇടിച്ച് ഗുരുതര പരിക്കേൽക്കുകയും നിർത്താതെ പോകുകയും ചെയ്തതിനെത്തുടർന്നാണ്...
കയ്പമംഗലം: കൂരിക്കുഴിയിൽ കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കരയിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് അഴീക്കോട് തീരദേശ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു....
എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വി സി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് കൈമാറുക...