തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടി സി.പി.ഐ എമ്മിനെ ആരും പേടിപ്പിക്കേണ്ടെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദന്. ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര് .എസ്. എസ് അജണ്ടയാണെന്നും ഗവര്‍ണറുടെ കാവിവല്‍ക്കരണത്തിന് വിധേയമാകാന്‍ കേരളം തയ്യാറല്ലെന്നും അദ്ദേഹം...
പത്തനംതിട്ട: അടൂരിൽ കുടുംബ വഴക്കിനിടെ സ്റ്റീൽ പെപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രായമായ കുഞ്ഞിന് പരിക്ക്. സംഭവത്തിൽ അടൂർ സ്വദേശിയായ ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു.ഭാര്യയെ മർദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീൽ പെെപ്പുകൊണ്ടുള്ള അടിയേറ്റത്....
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കാണാതായ കോഴിക്കോട് കോർപ്പറേഷന്റെ രണ്ടരക്കോടി രൂപ ബാങ്ക് തിരിച്ചു കൊടുത്തു. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുൻ മാനേജർ എം. പി. റിജിൽ തട്ടിയെടുത്ത 2.53 കോടി...
കൊച്ചി: സ്കൂൾ ബസിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്. ആലുവ പെരുമ്പാവൂർ റോഡിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. പോഞ്ഞാശേരി സ്വദേശി ജമീലയ്ക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചുണങ്ങുംവേലി സെന്റ് ജോസഫ് സ്കൂളിലെ ബസാണ് ജമീലയെ...
മൈസൂരു: കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം.21 വയസുള്ള മേഘ്ന എന്ന കോളജ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിക്കായിരുന്നു ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു...
കൊച്ചി: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം .എൽ. എയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലുകൾ ഹൈക്കോടതി തള്ളി. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീലാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് തള്ളിയത്. എം. എൽ. എ അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ...
ഇരിട്ടി:പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദിൻ്റെ അനുസ്മരണാർത്ഥം മിനിസ്റ്ററി ഓഫ് യൂത്ത് അഫേഴ്സ് തിരഞ്ഞെടുത്ത എട്ട് പേരിൽ ഒരാൾ ഇരിട്ടി പുറവയൽ സ്വദേശിനി അർഹ അനിറ്റ ജോസഫും.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രസംഗിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിലാണ് അർഹയും ഇടം...
അറുപത്തിനാലാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ തുടക്കം. ഡിസംബര്‍ മൂന്ന് മുതല്‍ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായിക മേള നടക്കുക. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന...
കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നല്കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ...
പേരാവൂർ : 120 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി ലത്തീഫ് മൊട്ടമ്മൽ എന്നയാളെ പേരാവൂർ എക്സൈസ് പിടികൂടി. നിരോധിത പുകയില ഉല്പന്നങ്ങളുടെ (ഹാൻസ്) വില്പനക്കായി വെള്ളിയാഴ്ച പുലർച്ചെ പേരാവൂർ ടൗണിൽ എത്തിയ ഇയാളെ...