Local News

കൂത്തുപറമ്പ്: അടുക്കള വാതില്‍ തുറന്ന് വീട്ടില്‍ കയറി വയോധികയുടെ ഒരു പവന്റെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലറെ പോലീസ് അറസ്റ്റുചെയ്തു. നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സിപിഎമ്മിന്റെ...

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുംവിധം എയർ ഇന്ത്യ എക്സ്‌പ്രസ്‌ 42 സർവീസുകൾ നിർത്തലാക്കുന്നു. 26 മുതൽ വിന്റർ സീസൺ തുടങ്ങുന്ന സാഹചര്യത്തിലാണ്​ സർവീസ്​ വെട്ടിക്കുറയ്‌ക്കൽ....

മട്ടന്നൂർ : തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവേ പുരോഗമിക്കുന്നു. തുടർന്ന് ഏറ്റെടുക്കേണ്ട പ്രദേശത്തുള്ള വസ്തുവകകളുടെ മൂല്യനിർണയം ഉൾപ്പെടെ നടത്തും. ഡിസംബറോടെ സർവേ...

പേരാവൂർ: അലിഫ്‌ ചാരിറ്റബിൽ എജ്യുക്കേഷണൽ കോപ്ലംക്സിന്റെ കീഴിൽ 21വരെ നടക്കുന്ന അലിഫ്‌ ആർട്സ്‌ ഫെസ്റ്റിന്‌ തുടക്കമായി. അലിഫ്‌ അക്കാദമിക്‌ ഡയറക്ടർ സിദ്ധീഖ്‌ മഹമൂദി വിളയിൽ ഉദ്ഘാടനം നിർവഹിച്ചു....

മാഹി: പള്ളൂരിൽ പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന പത്തോളം യുവാക്കൾക്കെതിരെ പള്ളൂർ പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 12.30 മണിയോടെ...

ഇരിട്ടി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചതിനെ തുടർന മേൽക്കൂരയിലെ ഇരുമ്പ് ദണ്ട് ഇളകിയതിനാൽ ഇതുവഴിയുള്ള യാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് പാലം താൽക്കാലികമായി പൊതുമരാമത്ത്...

ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിൽ വിജിലൻസ് റെയ്‌ഡ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായ പരാതിയിലായിരുന്നു റെയ്‌ഡ്. എഞ്ചിനിയറിംഗ് വിഭാഗത്തിൽ നടന്ന പരിശോധനയിൽ ഒരു ജീവനക്കാരൻ കൈക്കൂലി...

പേരാവൂര്‍: 1.927 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പേരാവൂർ പോലീസിന്റെ പിടിയില്‍.പേര്യ സ്വദേശി ചമ്മനാട്ട് അബിന്‍ തോമസ്( 28),കണിച്ചാർ മലയാംപടി സ്വദേശി പുഞ്ചക്കുന്നേൽ അലന്‍ മനോജ് 22)...

മയ്യഴി : മാഹി ബസിലിക്കയിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ പ്രധാന ചടങ്ങായ ശയനപ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഉദ്ദിഷ്ടകാര്യലബ്ധിക്കും ആഗ്രഹസഫലീകരണത്തിന്റെ നന്ദിസൂചകമായും നടക്കുന്ന ആത്മപീഡയോടെയുള്ള ഉരുൾനേർച്ച...

കേളകം : എല്ലാ വാർഡിലും കളിക്കളങ്ങൾ ഉള്ള സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി കേളകം. കേളകം പഞ്ചായത്ത് 'സമ്പൂർണ കളിക്കളം' പ്രഖ്യാപനം 25-ന് നടക്കും. കേളകം സെയ്ന്റ് തോമസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!