ഇരിട്ടി: ജോ.ആർ.ടി.ഒ ഇല്ലാത്തതിനാൽ മൂന്ന് മാസത്തോളമായി ഇരിട്ടി സബ് ആർ.ടി.ഓഫീസിൽ ആർ.സി സംബന്ധമായ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ. പുതിയ ആർ.സി, ആർ.സി.റിന്യൂവൽ , ട്രാൻസ്ഫർ, ലോൺ കാൻസലേഷൻ തുടങ്ങിയവ...
Local News
പേരാവൂർ: ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് ഡിപിസി ഗവ. നോമിനി കെ.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. പേരാവൂർ ബ്ലോക്ക്...
പേരാവൂർ: താലൂക്ക് ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ ഏഴു മെഷീനുകളിൽ നാലെണ്ണം തകരാറിൽ. ഇതോടെ ഡയാലിസ് രോഗികൾ ദുരിതത്തിലായി. ഡയാലിസിന് എത്തുന്ന രോഗികളെ മറ്റ് ഡയാലിസ് സെൻ്ററുകളിലേക്ക് വിടുകയാണ്...
കൂത്തുപറമ്പ്: അടുക്കള വാതില്‍ തുറന്ന് വീട്ടില്‍ കയറി വയോധികയുടെ ഒരു പവന്റെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലറെ പോലീസ് അറസ്റ്റുചെയ്തു. നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സിപിഎമ്മിന്റെ...
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുംവിധം എയർ ഇന്ത്യ എക്സ്‌പ്രസ് 42 സർവീസുകൾ നിർത്തലാക്കുന്നു. 26 മുതൽ വിന്റർ സീസൺ തുടങ്ങുന്ന സാഹചര്യത്തിലാണ് സർവീസ് വെട്ടിക്കുറയ്‌ക്കൽ....
മട്ടന്നൂർ : തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവേ പുരോഗമിക്കുന്നു. തുടർന്ന് ഏറ്റെടുക്കേണ്ട പ്രദേശത്തുള്ള വസ്തുവകകളുടെ മൂല്യനിർണയം ഉൾപ്പെടെ നടത്തും. ഡിസംബറോടെ സർവേ...
പേരാവൂർ: അലിഫ് ചാരിറ്റബിൽ എജ്യുക്കേഷണൽ കോപ്ലംക്സിന്റെ കീഴിൽ 21വരെ നടക്കുന്ന അലിഫ് ആർട്സ് ഫെസ്റ്റിന് തുടക്കമായി. അലിഫ് അക്കാദമിക് ഡയറക്ടർ സിദ്ധീഖ് മഹമൂദി വിളയിൽ ഉദ്ഘാടനം നിർവഹിച്ചു....
മാഹി: പള്ളൂരിൽ പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന പത്തോളം യുവാക്കൾക്കെതിരെ പള്ളൂർ പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 12.30 മണിയോടെ...
ഇരിട്ടി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചതിനെ തുടർന മേൽക്കൂരയിലെ ഇരുമ്പ് ദണ്ട് ഇളകിയതിനാൽ ഇതുവഴിയുള്ള യാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് പാലം താൽക്കാലികമായി പൊതുമരാമത്ത്...
ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിൽ വിജിലൻസ് റെയ്‌ഡ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായ പരാതിയിലായിരുന്നു റെയ്‌ഡ്. എഞ്ചിനിയറിംഗ് വിഭാഗത്തിൽ നടന്ന പരിശോധനയിൽ ഒരു ജീവനക്കാരൻ കൈക്കൂലി...
