Local News

ഉളിക്കൽ: വയത്തൂരിൽ പായ്തേനീച്ചയുടെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. ചക്വോടത്ത്മ്യാലിൽ രവീന്ദ്രൻ, ഇടപ്പറമ്പിൽ മനോജിൻ്റെ മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനീച്ചകൾ...

മാഹി: മാഹി തിരുനാളിൻ്റെ പ്രധാന ദിനങ്ങളിൽ വാഹന ഗതാഗത നിയന്ത്രണം 14, 15 തീയതികളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്ന് മാഹി പോലീസ് സൂപ്രണ്ട് ഡോ. വിനയകുമാർ...

ചിറ്റാരിപ്പറമ്പ്: ടൗണിലെ ഓട്ടോ സ്റ്റാന്റിലേക്ക് കാർ ഇടിച്ച് കയറി മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരിക്ക്. പരിക്കേറ്റ എ.കെ. ഷഹീർ (45), ഇ.കെ. നിസാർ (49), വി. പ്രജീഷ്...

മട്ടന്നൂർ: ചൊറുക്കള - ബാവുപ്പറമ്പ് - മയ്യില്‍ - കോളോളം - മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ റവന്യൂ മന്ത്രി...

മാഹി: മാഹി റെയിൽവേ സ്റ്റേഷനിൽ വച്ചു യുവാവ് കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ ചാവക്കാട് നെടിയിടത്ത് ഹൗസിൽ രാകേഷ് (38) ആണ് മരിച്ചത്. ഉടൻ മാഹി ജനറൽ...

പേരാവൂർ : സിപിഐ നേതാവ് മനോളി ഗോവിന്ദൻ്റെ 49-ആം രക്തസാക്ഷി ദിനമാചരിച്ചു. ആലച്ചേരിയിൽ നടന്ന പൊതുയോഗം ജില്ല അസി. സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ്...

തലശേരി: തലശേരി നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ തിങ്കളാഴ്ച നടന്ന മട്ടന്നൂർ ഉപജില്ലാ കായികമേളയുടെ ഓട്ട മത്സരത്തിൽ പങ്കെടുത്ത ഒമ്പത് കുട്ടികൾക്ക് കടുത്ത ചൂടിൽ കാലിന് പൊള്ളലേറ്റു....

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ യൂത്ത് വിങ്ങ് സംഘടിപ്പിച്ച ഓൾ കേരള ചെസ് മത്സരം സീനിയർ വിഭാഗത്തിൽ സാവന്ത് കൃഷ്ണൻ പയ്യന്നൂർ ജേതാവായി. ആൽഫ്രഡ് ജോ ജോൺസ്...

തലശ്ശേരി:സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രചരണാര്‍ഥം 'സിനിമാ താരങ്ങള്‍ കോളേജുകളിലേക്ക്' പരിപാടിക്ക്...

ഇരിട്ടി: വിളക്കോട് - അയ്യപ്പന്‍കാവ് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നാളെ മുതല്‍ (07/10/25) ഒരു മാസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!